എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വാഴൂരിന്റെ ഹൃദയഭാഗത്തായി തീ൪തഥപാദപുരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് വി ആർ വി എൻ എസ് എസ് എച്ച് എസ് എസ് വാഴൂർ
എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ | |
---|---|
പ്രമാണം:SVRV 0012.JPG | |
വിലാസം | |
വാഴൂർ തീർത്ഥപാദപുരം പി.ഒ. , 686505 , കോട്ടയം ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0481 2456350 |
ഇമെയിൽ | kply32053@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32053 (സമേതം) |
എച്ച് എസ് എസ് കോഡ് | 05088 |
യുഡൈസ് കോഡ് | 32100500611 |
വിക്കിഡാറ്റ | Q87659181 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 606 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 606 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദേവിജ ബി നായർ |
പ്രധാന അദ്ധ്യാപിക | സതി പി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് വി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത വിനോദ് |
അവസാനം തിരുത്തിയത് | |
30-01-2022 | 32053-HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തീ൪തഥപാദപുരം എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ 1953ൽ ശ്രീ തീ൪ത്ഥപാദസാമികൾ ശിലാസ്ഥാപനം നടത്തി.ശ്രീ വിദ്യാനന്ദ ചട്ടമ്പിസ്വാമികളുടെ ശതവ൪ഷ സ്മാരകമായി 1953ൽ സ്ഥാ പിച്ചു.1953 ൽ സ്ഥാപിച്ച വിദ്യാലയം 01-04-1965-ൽ നായ൪ സ൪വീസ് സൊസൈററിക്കു കൈമാറി. പരിപാവനമായ തീ൪ത്ഥപാദാശ്രമത്തിനു സമീപം സ്ഥിതിചെയ്യുന്നു .ശ്രീ നാണപ്പ൯ മേനോ൯ ആദ്യ പ്രധാന അദ്ധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.5ഏക്ക൪ സ്ഥലത്താണു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലവും സൗകര്യമേറിയ ക്ലാസ് മുറികളും ഇ൯റ൪നെററ് സൗകര്യത്തോടുകൂടിയ കംപ്യൂട്ട൪ ലാബും ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വാഴൂർ എസ്.വി.ആർ.വി. എൻ.എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയൻസ്, സോഷ്യൽ സയൻസ് എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മല്സരം നടത്തി.. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികൾക്ക് എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയൻസ്, സോഷ്യൽ സയൻസ് എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മല്സരം നടത്തി.==
ക്ലാസ് മാഗസിൻ. സയൻസ്, സോഷ്യൽ സയൻസ് എന്നിവ സ്വന്തമായി മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.
== വിദ്യാരംഗം കലാ സാഹിത്യ വേദി .==
വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി കവിത ആണ് ഇതിന്റെ കൺവീനർ.കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ടീച്ചർ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങൾ എല്ലാ മാസവും ചേരുന്നു.വായനാ വാരം നല്ല നിലയിൽ നടത്തപ്പെടുന്നു. കലോത്സവങ്ങളിൽ ഇതിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ് , സയൻസ്,ഗണിതശാസ്ത്രം, ഐ റ്റി, ഹെൽത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ലബുകൾ സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ യൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.
മാനേജ്മെന്റ്
നായ൪ സ൪വീസ് സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു റിട്ട. പ്രൊഫ. ശ്രീ ജഗദീഷ് ചന്ദ്രൻ നായർ ആണ് സ്കൂളിന്റെ മാനേജർ. നായർ സർവീസ് സൊസൈറ്റിയുടെ ഭരണത്തിൻ കീഴിലാണ് സ്കൂളിന്റെ പ്രവർത്തനം. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സതി പി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ദേവിജ.ബി യുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
1 നാണപ്പ൯ മേനോ൯ |
2 ദാമൊദരൻ പിള്ള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
- കോട്ടയംനിന്ന് 28 കി.മി. അകലം
വിദ്യാലയത്തിലേക്ക് എത്തു ന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.568251" lon="76.709805" type="map" zoom="11" width="400" height="300">9.568251-76.709805 എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ </googlemap>
|