കെ.കെ.എം.എച്ച്.എസ്സ്.എസ്സ്. വണ്ടിത്താവളം/தமிழ்
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വണ്ടിത്താവളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.കെ.എം.എച്ച്.എസ്.എസ്.വണ്ടിത്താവളം|. '
കെ.കെ.എം.എച്ച്.എസ്സ്.എസ്സ്. വണ്ടിത്താവളം/தமிழ் | |
---|---|
വിലാസം | |
വണ്ടിത്താവളം വണ്ടിത്താവളം പോസ്റ്റ്, പാലക്കാട് ജില്ലാ പിൻ : 678532 , വണ്ടിത്താവളം പി.ഒ. , 678534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 04923232133 |
ഇമെയിൽ | kkmhssvandithavalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21037 (സമേതം) |
എച്ച് എസ് എസ് കോഡ് | 9036 |
യുഡൈസ് കോഡ് | 32060400204 |
വിക്കിഡാറ്റ | Q64690538 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടഞ്ചേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 65 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Dr .പി.ടി.ശ്രീകുമാർ |
പ്രധാന അദ്ധ്യാപകൻ | എ ശശികുമാർ |
പി.ടി.എ. പ്രസിഡണ്ട് | ഹരിദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
29-01-2022 | 21037 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഞങ്ങളുടെ സ്കൂൾ വിക്കി തമിഴ് പേജ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
எங்களது ஸ்கூல் விக்கி பக்கத்தை தமிழில் வாசிக்க இங்கே சொடுக்கவும். |
---|
ചരിത്രം
1938 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ആർ. രാജാമണി |
സതീദേവി. പി |
കെ.വിജയശേഖരൻ |
സി. ഗോകുൽദാസ് |
ആർ. മോഹനൻ |
എ. ജി. കൊച്ചുകൃഷ്ണൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.65103,76.75288|zoom=10}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|