ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിളിമാനൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
| ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ | |
|---|---|
| വിലാസം | |
കിളിമാനൂർ കിളിമാനൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1923 |
| വിവരങ്ങൾ | |
| ഫോൺ | 0470 2675925 |
| ഇമെയിൽ | gtupskilimanoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42440 (സമേതം) |
| യുഡൈസ് കോഡ് | 32140500401 |
| വിക്കിഡാറ്റ | Q64036367 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പഴയകുന്നുമ്മേൽ,, |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 402 |
| പെൺകുട്ടികൾ | 346 |
| ആകെ വിദ്യാർത്ഥികൾ | 748 |
| അദ്ധ്യാപകർ | 31 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയന്തി ജി |
| പി.ടി.എ. പ്രസിഡണ്ട് | ദയാൽ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ലീന എസ് നായർ |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 42440 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിളിമാനൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
സ്കൂളിന് ഇന്ന് ഒരേക്കറോളം ഭൂമിയുണ്ട്. ഒരു മൂന്നുനില കെട്ടിടവും രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഓടിട്ടകെട്ടിടവും ഒരു പ്രീ പ്രൈമറി കെട്ടിടവും, ഒരുക്ലാസ്സ് മുറിയും കമ്പ്യൂട്ടർ ലാബും അടങ്ങുന്ന ഇരു നിലകെട്ടിടവും ഇവിടെയുണ്ട്. കൂടാതെ ഒരു ആഡിറ്റോറിയം, അടുക്കള, പ്രീ പ്രൈമറി കുട്ടികൾക്കായി ഒരു ഡൈനിങ് ഹാൾ എന്നിവയും ഉണ്ട്. നല്ല ഒരു കളിസ്ഥലത്തിന്റെ കുറവ് ഇവിടെയുണ്ട്. രണ്ട് സ്‌കൂൾ ബസ്സുകൾ സ്‌കൂളിന് സ്വന്തമായുണ്ട്. കുടിവെള്ള ലഭ്യതയ്ക്കായി രണ്ട് കിണറുകൾ സ്‌കൂളിലുണ്ട്. കൂടാതെ ജപ്പാൻ കുടിവെള്ള പദ്‌ധതിയുടെ കണക്ഷൻ എടുത്തിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- നേർക്കാഴ്ച
മാനേജ്മെന്റ്
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ
നമ്മുടെ പ്രഥമാധ്യാപകർ
ക്രമ നമ്പർ
|
പേര്
|
കാലയളവ്
|
|---|---|---|
1
|
ഭാനുമതി വി
|
1976-1976
|
2
|
മുഹമ്മദ് ഹനീഫ എ
|
1976-1980
|
3
|
ഭാസ്കരപിള്ള ജി
|
1980-1982
|
4
|
സരസമ്മ ഒ
|
1982-1985
|
5
|
മസൂദ് എ
|
1985-1989
|
6
|
സുധാകരൻ എം
|
1989-1991
|
7
|
തോമസ് ജോസഫ്
|
1991-1996
|
8
|
മുഹമ്മദ് ഹനീഫ എം
|
1996-1997
|
9
|
സത്യശീലൻ കെ
|
1997-1999
|
10
|
ശിവശങ്കരൻ പിള്ള കെ
|
1999-2001
|
11
|
അപ്പുക്കുട്ടൻ നായർ കെ
|
2001-2003
|
12
|
ശശിധരൻ പിള്ള കെ
|
2003-2005
|
13
|
വി രഘുനാഥൻ
|
2005-2006
|
14
|
എസ് ശ്രീകുമാർ
|
2006-2014
|
15
|
പി സോമസുന്ദരം പിള്ള
|
2014-2015
|
16
|
ജി സുരേന്ദ്രക്കുറുപ്പ്
|
2015-2018
|
17
|
ജി ജയന്തി
|
2018-
|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7687716,76.8807936 | zoom=12 }}