സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. ആനാട്
വിലാസം
ആനാട്

ഗവ .എൽ .പി.സ്കൂൾ .ആനാട് ,ആനാട് പി .ഒ
,
ആനാട് പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 08 - 1912
വിവരങ്ങൾ
ഫോൺ0472 2814469
ഇമെയിൽanadschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42564 (സമേതം)
യുഡൈസ് കോഡ്32140600101
വിക്കിഡാറ്റQ64035272
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആനാട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ283
പെൺകുട്ടികൾ283
ആകെ വിദ്യാർത്ഥികൾ566
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി കെ .എൽ .മിനി
പി.ടി.എ. പ്രസിഡണ്ട്ലാൽ എസ് നായർ
എം.പി.ടി.എ. പ്രസിഡണ്ട്കവിതാ പ്രവീൺ
അവസാനം തിരുത്തിയത്
26-01-202242564anad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവ: ആനാട് എൽ പി എസ്. 'ചെരിച്ചുള്ള എഴുത്ത്'

            ആനാട്  ഗവ.എൽ.പി.എസ് 

ചരിത്ര സ്മരണകൾ ശതാബ്ദി പിന്നിട്ട പാഠശാല.1912ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ചെങ്കോട്ടയിലേക്കുള്ള യാത്രാമദ്ധ്യേ ആനാട് ഗ്രാമപഞ്ചായത്തിലെത്തിയപ്പോൾ അവിടുത്തെ പൗരപ്രധാനിയും ശ്രീമൂലം പ്രജാസഭാമെമ്പറും മണ്ഡപത്തിൽ പിള്ള ആയിരുന്ന പച്ചവീട്ടിൽ സുബ്രമണ്യപിള്ളയുടെ നേതൃത്വത്തിൽ മഹാരാജാവിനു നിവേദനം സമർപ്പിക്കുകയും തുടർന്ന് ആനാട് വേമൂട്ടിൽ കുടുംബം നടത്തിവന്നിരുന്ന ഏകാധ്യാപക വിദ്യാലയത്തെ സർക്കാർ സ്കൂളായി ഉയർത്തുകയും ചെയ്തു.പതിനായിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരം പകർന്ന ഈ വിദ്യാലയം ഇന്ന് ഭൗതികസൗകര്യങ്ങളിലും, അക്കാദമിക മികവിലും സംസ്ഥാനത്തെതന്നെ പ്രമുഖവിദ്യാലയങ്ങളിൽ ‍‍ഒന്നായി മാറിയിരിക്കുന്നു.സംസ്ഥാന പി.ടി.എ അവാർഡ്,മികച്ച പ്രഥമാദ്ധ്യാപകനുള്ള അലിഹസ്സൻ പുരസ്കാരം,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ സമൂഹത്തിൻെറ ആകെ ആദരവും നേടിയ വിദ്യലയത്തിലേയ്ക്ക് കുട്ടികൾ ഒഴുകിയെത്തുകയാണ്.

ഭൗതികസൗകര്യങ്ങൾ

 

വിദ്യാലയ സൗകര്യങ്ങൾ ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും തികഞ്ഞ മാതൃക-ക്ലാസ്മുറികൾ ശിശു സൗഹൃദപരം-പരിസരം അത്യാകർഷകം.-വള്ളിക്കുടിലുകൾ-വൃത്താകാര ഇരിപ്പിടങ്ങൾ-മനോഹരമായ പൂന്തോട്ടം-ഓരോ കുട്ടിയുടെ പേരിലും നട്ടുവളർത്തുന്ന ഓരോ ചെടികൾ ജൈവ വൈവിധ്യ സമൃദ്ധി-മഹദ്വചനങ്ങൾ അലങ്കരിക്കുന്ന ചുവരുകൾ,ഇന്ററാക്ടിവ് ബോർഡ് ,എ .സി സൗകര്യം ഉൾപ്പടെ സ്മാർട്ട് ക്ലാസ് റൂം,സമഗ്ര കായിക പരിശീലനത്തിനുള്ള സൗകര്യം ,സോളാർ ചൂട് കുടിവെള്ളം -ആശ്രമാന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

 
indepedance day celebration 2017 august 15
പ്രമാണം:Vayanadinam anad
പ്രമാണം:Vayanavarm anadlps
പ്രമാണം:Rday anad

കൂടുതൽ കാണുക

  • നേർക്കാഴ്ച


മികവുകൾ

ആഗസ്റ്റ് 15, 2017 ന് നമ്മ‌ുടെ സ്‌കൂളിലെ വിദ്യാർത്ഥികൾ

 
Photo

സമഗ്ര ആരോഗ്യ കായിക വികസന പദ്ധതി കൂടുതൽ കാണുക

പ്രമാണം:Readers day anad
പ്രമാണം:Vayanadinam anad
പ്രമാണം:Rday anad
പ്രമാണം:പുസ്തകശേഖരണം anad

മുൻ സാരഥികൾ കൂടുതൽ കാണുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ കൂടുതൽ കാണുക

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ആനാട്&oldid=1419907" എന്ന താളിൽനിന്ന് ശേഖരിച്ചത്