കല്ലാമല യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോമ്പാൽ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലാമല യു.പി സ്കൂൾ.
കല്ലാമല യു പി എസ് | |
---|---|
വിലാസം | |
കല്ലാമല ചോമ്പാല പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0496 2503864 |
ഇമെയിൽ | kallamalaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16257 (സമേതം) |
യുഡൈസ് കോഡ് | 32041300206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 420 |
പെൺകുട്ടികൾ | 363 |
ആകെ വിദ്യാർത്ഥികൾ | 783 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുറഹിമാൻ എൻ വി |
പി.ടി.എ. പ്രസിഡണ്ട് | സജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
25-01-2022 | 16257-HM |
ചരിത്രം
മുഖമൊഴി
നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമൽ(പ്രദേശം) ആണ് കല്ലാമല എന്നാണ് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്ന പേരുകൾ ഇന്നും ഇവിടെയുണ്ട്. നീതിയും ധർമ്മവും പിണ്ഡം വച്ച് പുറത്താക്കിയ പാർശ്വവൽക്കരിക്കപ്പെട്ട കീഴാള ജനതയുടെ നാടായിരുന്നു ഇത്. അവരാണ് ഈ നാടിന്റെ മണ്ണിൽ പൊന്നു വിളയിച്ചത്. അവർ ഒഴുക്കിയ വിയർപ്പിന്റെ ചരിത്രാവശിഷ്ടങ്ങൾ ഇന്നും കല്ലാമലയിൽ കാണാം. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യം അത്യന്താപേക്ഷിതമാണ്. തുടർന്ന് വായിക്കാം ...
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാന അധ്യാപകർ | പ്രവർത്തന കാലം |
---|---|---|
1 | പ്രകാശൻ മാസ്റ്റർ | 2016-2017 |
2 | രാജൻ മാസ്റ്റർ | 2006-2016 |
3 | ലീല ടീച്ചർ | 2005-2006 |
4 | കമല ഭായ് ടീച്ചർ | 2001-2005 |
5 | ചന്ദ്രി ടീച്ചർ | 1990-2001 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മുക്കാളി റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ ലെവൽ ക്രോസ് കഴിഞ്ഞയുടൻ തന്നെയുള്ള ചെറിയ റോഡ് വഴി സ്കൂളിൽ എത്താം. കുഞ്ഞിപ്പള്ളി- കുന്നുമ്മക്കര റോഡിലൂടെയും സ്കൂളിൽ എത്താം. |
{{#multimaps:11.673757, 75.560643 |zoom=13}}