മുയ്യം യു.പി. സ്ക്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുയ്യം യു.പി. സ്ക്കൂൾ | |
---|---|
വിലാസം | |
മുയ്യം മുയ്യം എ യു പി സ്കൂൾ,മുയ്യം (പി.ഒ) , മുയ്യം പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 9447405996 |
ഇമെയിൽ | muyyamup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13851 (സമേതം) |
യുഡൈസ് കോഡ് | 32021100602 |
വിക്കിഡാറ്റ | Q64460616 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 137 |
ആകെ വിദ്യാർത്ഥികൾ | 268 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ ഒ എം |
പി.ടി.എ. പ്രസിഡണ്ട് | അനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജസ്ന |
അവസാനം തിരുത്തിയത് | |
25-01-2022 | Jyothishmtkannur |
ചരിത്രം
കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, ഇംഗ്ലീഷ് തിയേറ്റർ, സ്മാർട്ട് ക്ലാസ്റൂം,ശുദ്ധമായ കുടിവെള്ള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
എം.എം ബാലകൃഷ്ണൻ നമ്പ്യാർ (മാനേജർ)
മുൻസാരഥികൾ
സ്കൂൾ സ്ഥാപിച്ചപ്പോൾ ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിരുന്നത് ശ്രീ.പി.ടി.രാമൻ വൈദ്യർ ആയിരുന്നു. 1935 വരെ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കയുണ്ടായി.1935 ജൂൺ മാസം മുതൽ മാനേജരായിരുന്ന ശ്രീ.എം.എം. കൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി.1971 വരെ അദ്ദേഹം ഈ പദവിയിൽ തുടരുകയുണ്ടായി. തുടർന്ന് എം.എം.ഗോപാലൻ മാസ്റ്റർ, ശ്രീ.ഒ.എം. ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീമതി.പി.ടി. പത്മാവതി ടീച്ചർ, ശ്രീ.വി.വി.ചിണ്ടൻ കുട്ടി മാസ്റ്റർ, ശ്രീമതി. കെ.സി. നിർമ്മല ടീച്ചർ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ ഭരണസാരഥ്യം നിർവ്വഹിച്ചു.2008 മുതൽ ശ്രീമതി.ഒ.എം.ഉഷ ടീച്ചർ ആണ് സ്കൂൾ ഹെഡ്മിസ്ട്രസ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാഘവൻ ആർ (നവോദയ)
ഡോ.പ്രവീൺ പ്രസന്നൻ(ഇ.എൻ.ടി താലൂക്ക് ഹോസ്പിറ്റൽ തളിപ്പറമ്പ)
റീജ മുകുന്ദൻ (എഴുത്തുകാരി)
ഡോ.ഷിനിൽ (കാരിക്കേച്ചർ)
വഴികാട്ടി
{{#multimaps: 12.027770235521565, 75.3895558233417 | width=800px | zoom=17 }}