മുയ്യം എ യു പി സ്കൂൾ /കൂടുതൽ വായിക്കുക

കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ