ജി എം യു പി എസ്സ് കുളത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1962 ൽ സിഥാപിതമായി.
| ജി എം യു പി എസ്സ് കുളത്തൂർ | |
|---|---|
| വിലാസം | |
വെംകടമ്പ് പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 31 - 5 - 1963 |
| വിവരങ്ങൾ | |
| ഫോൺ | 0471 2218180 |
| ഇമെയിൽ | 44553kulathoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44553 (സമേതം) |
| യുഡൈസ് കോഡ് | 32140900110 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളത്തൂർ |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 72 |
| പെൺകുട്ടികൾ | 72 |
| ആകെ വിദ്യാർത്ഥികൾ | 144 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയശ്റീ. ഏ.എസ് |
| പി.ടി.എ. പ്രസിഡണ്ട് | ബൈജു എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിജി .എസ് |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 44553 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂർ പഞ്ചായത്തിൽ നല്ലൂർവട്ടം വാർഡിൽ പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നിന്നും 1 കി.മീ പടിഞ്ഞാറ് പൂഴിക്കുന്ന് റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കൂളാണ് ജി.എം.യു.പി എസ് . കുളത്തൂർ 1959-60 കാലഘട്ടങ്ങളിൽ നല്ലൂർവട്ടം എൽ.പി.എസ് . എറിച്ചല്ലൂർ എൽ.പി.ജി.എസ് . കാക്കറവിള എൽ.എം.എസ്.എൽ.പി.എസ് എന്നീ സ്കൂളുകളിൽ നിന്നും നാലാം സ്റ്റാൻഡേർഡ് പാസ്സായി ഇറങ്ങുന്ന കുട്ടികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസം പൂർത്തികരിക്കാൻ അടുത്തെങ്ങും സ്കൂളുകൾ ഉണ്ടായിരുന്നില്ല . ഇവിടത്തെ ആളുകൾ വിദ്യാഭ്യാസപരമായും , സാമൂഹ്യമായും സാംസ്കാരികമായും വളരെ പിന്നോക്കവസ്ഥയിലായിരുന്നു . അതിനാൽ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളിൽ ഭൂരിപക്ഷവും നാലാം ക്ലാസിൽ പഠനം നിർത്തുന്ന അവസ്ഥയായിരുന്നു . അങ്ങനെയാണ് എറിച്ചല്ലൂർ ഗവ . എൽ.പി.എസിലെ അധ്യാപകനായിരുന്ന ശ്രീ . വേലായുധൻ പിള്ള സാർ ധാരാളം സുമനസ്സുകളുടെ അഭ്യർത്ഥന മാനിച്ച് സ്വന്തമായി സ്ഥലം വാങ്ങി . ഇവിടെ ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചത് . നാട്ടുകാരുടെയും അഭ്യുദയകാക്ഷികളുടെ നല്ല സഹകരണവും കൂട്ടായ്മയും സ്കൂൾ സ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് ലഭിച്ചു . 1962 - ൽ ജി.എം.യു.പി.എസ് . കുളത്തൂർ സ്ഥാപിതമായി . ശ്രീ . വേലായുധൻ പിള്ള സാറായിരുന്നു ആദ്യകാല മാനേജർ . ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി . ജി . ആനന്ദവല്ലി അമ്മയാണ് . അന്നത്തെ മുഖ്യമന്ത്രി ശ്രീ . പട്ടം താണുപിള്ള സാറാണ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത് . ഇവിടത്തെ പൂർവ വിദ്യാർത്ഥകളിൽ ഭൂരിപക്ഷവും ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നതസ്ഥാനം വഹിക്കുന്നുവെന്നുള്ളത് നമുക്ക് ഏറെ പ്രചോദനകരവും അഭിമാനകരവുമാണ് .
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 8.34379,77.10864 | width=500px | zoom=18 }} ഉദിയൻകുളങ്ങര- പൊഴിയൂർ റൂട്ടിൽ പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നിന്നും വലത്തോട്ട് .പൂഴിക്കുന്ന് റോഡിൽ പ്ലാമൂട്ടുക്കട നിന്നും 1 കി.മി റോഡുമാർഗം സ്കൂളിൽ എത്താം.