സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി
വിലാസം
നാറാണംമൂഴി

നാറാണംമൂഴി പി.ഒ.
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം6 - 6 - 1949
വിവരങ്ങൾ
ഫോൺ04735 270246
ഇമെയിൽjosephnarana@gmail.com
കോഡുകൾ
സ്കൂൾ കോഡ്38065 (സമേതം)
യുഡൈസ് കോഡ്32120800403
വിക്കിഡാറ്റQ87595997
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജി കെ നായർ
പി.ടി.എ. പ്രസിഡണ്ട്ഷൈനി മനോജ്‌
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
24-01-202238065HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ നാറാണംമൂഴി എന്ന സ്ഥലത്തു സെന്റ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയുന്നു. നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പുണ്യവാഹിനീ പമ്പയുടെ തീരത്ത് നാറാണംമൂഴി ഗ്രാമം ജനവാസ കൊണ്ട് സജീവമാകുന്നതും ഏകദേശം ഒന്നര നൂറ്റാണ്ട് മുൻപ് ആണ് കാർഷികഗ്രാമമായ നാറാണംമൂഴിയിലെ നിവാസികൾ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി സമീപപ്രദേശമായ റാന്നിയെയും പത്തനംതിട്ട യേയും മറ്റുമാണ് ആശ്രയിച്ചിരുന്നത്. ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 90 വർഷം മുമ്പ് നാറാണംമൂഴി എം ടി എൽ പി സ്കൂൾ സ്ഥാപിതമായതോടെയാണ്. തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുങ്ങാൻ വീണ്ടും 30 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു.

സ്വാതന്ത്ര്യാനന്തരം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ഉണർവ് നാറാണംമൂഴിയെയും സ്വാധീനിച്ചു. സർവ്വശ്രീ എ. എം ജോസഫ് അറയ്ക്കമണ്ണിൽ, മത്തായി മത്തായി കൊച്ചു തുണ്ടിയിൽ,കെ ഒ മത്തായികറമ്പൻടെത്തത്, എ.എം ജോർജ് അറയ്ക്കമണ്ണിൽ,എ എം തോമസ് അറയ്ക്കമണ്ണിൽ,കെ ടി ജോർജ് കൈമുട്ടുംപറമ്പിൽ,കെ. ടി മത്തായി കൈമുട്ടുംപറമ്പിൽ, കെ.ഒ ചാക്കോ കറമ്പൻടെത്ത്, എന്നിവരുടെ പരിശ്രമഫലമായി 1949 ജൂൺ ആറാം തീയതി സെൻ ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി.ശ്രീ ജോൺ v ചാക്കോ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .ശ്രീ എ.എം ജോസഫ് ആയിരുന്നു ആദ്യ മാനേജർ.1952ൽ ഇത് ഒരു ഹെസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ എ.എം ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേൽക്കുകയും ചെയ്തു.

മാനേജ്മെന്റ്

ശ്രീ എ.എം ജോസഫിനു ശേഷം ശ്രീ മത്തായി മത്തായി, ശ്രീ കെ.ഒ മത്തായി, ശ്രീ എ.എം ജോർജ് ,ശ്രീ കെ .എം ചെറിയാൻ,ശ്രീ കെ.എം തോമസ് എന്നിവർ വിവിധ കാലങ്ങളിൽ മാനേജർ മാരായി സേവനമനുഷ്ഠിച്ചു. നിലവിൽ ശ്രീ.ജോർജ് ജോസഫ് മാനേജരായി സേവനമനുഷ്ഠിക്കന്ന.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്‌കൂളിന് കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ഇന്റർനെറ്റ് സൗകര്യവുമുണ്ട്.3 ഹൈടെക്ക് ക്ലാസ് റൂമുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • ജോൺ വി ചാക്കോ (1949- 1954)
  • എ. എം ജോസഫ് ( 1954- 1978)
  • കെ. എം ചെറിയാൻ (1978- 1988)
  • എ. വി തോമസ് (1988- 1992)
  • എൻ. വി ഏലിയാമ്മ (1992-1997)
  • ടി. തോമസ് ( 1997- 1999)
  • സാറാമ്മ ശമുവേൽ (1999- 2004)
  • ഏലിയാമ്മ ജോസഫ് (2004- 2006)
  • ശാന്തമ്മ വർഗീസ് (2006- 2008)
  • പി. എസ് ശോഭന (2008- 2012)
  • ജി. രാമചന്ദ്രൻ പിള്ള (2012-2018
  • ബിജി കെ നായർ 2019

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അനുജൻ അത്തിക്കയം
 മാധ്യമ പ്രവർത്തകൻ
  • ലെഫ്.കേണൽ ആൻ്റോ ജോസ്
  • TV തോമസ്

തോണിക്കടവിൽ, (ദേശീയ അധ്യാപക അവാർഡ് ജേതാവ്)

  • ജോമോൻ അത്തിക്കയം

(കുഞ്ഞായി) ഏഷ്യാനെറ്റ്

ഫ്ളവേഴ്സ് ചാനൽ കലാകാരൻ

  1. [1] [2]
  2. -English Wikipedia
  3. [3]
  4. -[4]
  5. -[5]

വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}