ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ. ' 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ചരിത്രം | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ, , ആലപ്പുഴ 676519 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 04772260391 |
ഇമെയിൽ | 35014.alappuzha@gmail.com ബ് സൈറ്റ്= |
കോഡുകൾ | |
സ്കൂൾ കോഡ് | 35014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിസിമോൾ എ |
പ്രധാന അദ്ധ്യാപിക | തുളസിദാസ് ഡി |
അവസാനം തിരുത്തിയത് | |
24-01-2022 | 35014 |
ചരിത്രം
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .
കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ലാബുണ്ട്. ലാബിൽ 11കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കൂന്നു.ഈ സ്കൂളിന് വിശാലമായ ഒരു ആഡിറ്റോറിയമുണ്ട്.രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഞങ്ങളുടെ ലൈബ്രറിയിലുണ്ട്. പുതിയ സ്ക്കൂൾ കെട്ടിടത്തിൻെറ പണി പുരോഗമിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- .ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
ഐ ടി ക്ലബ്ബ്
ഞങ്ങളുടെ വിദ്യാലയത്തിലെ ഐ ടി ക്ലബ്ബിന് ഞങ്ങൾ ചാൾസ് ഐടി ക്ലബ്ബ് എന്ന് പേരിടും. ആദ്യം തന്നെ ഐ ടി ക്ലബ്ബിൽ ചേരാൻ താൽപര്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കും. ശേഷം ഒരു കൺവീനറെ
തിരഞ്ഞെടുക്കും. ആഴ്ചയിലൊരിക്കൽ ക്ലബ്ബിലെ അംഗങ്ങൾ ഒന്നിച്ച് കൂടും. കുട്ടികൾക്ക് കമ്പ്യൂട്ടറിലെ കൂടുതൽ പ്റവ൪ത്തനങ്ങൾ പരിചയപ്പെടുത്തി കൊടുക്കും.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.അന്നമ്മ തോമസ് ശ്രീമതി. അന്നാ ചാണ്ടി മിസിസ് റൊഡ്രിഗ്സ്
ശ്രീമതി.മേരി കോശി ദീനാമ്മ ഫീലിപ്പോസ്
ശ്രീമതി. പി . എൻ . മാധവിക്കുട്ടിയമ്മ ശ്രീമതി. കെ . ലക്ഷ്മിപിള്ള കൊച്ചമ്മ
ശ്രീമതി.ജി .ജാനകിക്കുട്ടി
ശ്രീമതി. സി . രത്നമ്മ ശ്രീമതി. മേരി സഖറിയ ശ്രീമതി. കെ . അംബികാമ്മ ശ്രീമതി മേരി അമ്മാൾ ശ്രീമതി രത്നമ്മ ശ്രീമതി ഗോമതിക്കുട്ടിയമ്മ ശ്രീമതി മേരിക്കുട്ടി ശ്രീമതി ഗംഗ ശ്രീമതി ചിന്നമ്മ ശ്രീമതി തങ്കമണി
ശ്രീമതി മേരി സാമുവേൽ
ഇന്ദിരാ ദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചന്ദ്രമതി അമ്മാൾ (മുൻ കളക്ടർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|