ജി യു പി എസ് പൂതാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
;p
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പൂതാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പൂതാടി. ഇവിടെ 132 ആൺ കുട്ടികളും 121 പെൺകുട്ടികളും അടക്കം ആകെ 253 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് പൂതാടി ഗവണ്മെന്റ് യു പി സ്കൂൾ. 1918ൽ നാട്ടുകാർ നിർമ്മിച്ച ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നേതൃത്വത്തിൽ ഒരു വാടക കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം തുടർന്നുവന്നു. അഞ്ചാം തരം വരെ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് പരേതനായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ 50 സെന്റ് സ്ഥലം സൗജന്യമായി നൽകി. ആ സ്ഥലത്ത് തന്നെ ഇന്നും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.
ഭൗതികസൗകര്യങ്ങൾ
ജി യു പി എസ് പൂതാടി | |
---|---|
വിലാസം | |
പൂതാടി, കേണിച്ചിറ പൂതാടി പി.ഒ. , 673596 , വയനാട് ജില്ല | |
സ്ഥാപിതം | 19 - 07 - 1922 |
വിവരങ്ങൾ | |
ഫോൺ | 04936 210471 |
ഇമെയിൽ | gupspoothadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15373 (സമേതം) |
യുഡൈസ് കോഡ് | 32030200612 |
വിക്കിഡാറ്റ | Q64522037 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൂതാടി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 237 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.കെ.സുരേഷ് |
പി.ടി.എ. പ്രസിഡണ്ട് | സലീ o |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
19-01-2022 | Skkkandy |
വൈദ്യുതീകരിച്ച കെട്ടിടങ്ങൾ, വിവര വിനിമയ സാങ്കേതിക വിദ്യ, ശാസ്ത്ര ലബോറട്ടറി, ഗ്രന്ഥാലയം, പ്രകൃതിവാതകസഹിത പാചകപ്പുര, സ്‌കൂൾവാഹനം, സ്മാർട്ട് ക്‌ളാസ്സ്‌റൂം, ശിശുസൗഹൃദ പഠനമുറികൾ, കായിക - പ്രവൃത്തിപരിചയ വിദ്യാഭ്യാസം.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
കുഞ്ഞിരാമൻ നമ്പ്യാർ കെ ഇ
കെ വി ആന്റണി
പ്രഭാകരൻ ഇ
കെ കെ രാമു
എസ് പുരുഷോത്തമൻ പിള്ള
എൽസമ്മ ആന്റണി
എം വി ബാലൻ
കെ ജി ശ്യാമള
പി ജി ഉഷ
എൻ കെ സൗദാമിനി
കെ വി ബാബു
എൻ ആർ ശ്രീധരൻ,
നാരായണി എൻ ,
ജീവനക്കാർ
no | പേര് | |||
---|---|---|---|---|
1 | കെ കെ സൂരേഷ് | പ്രധാനാധ്യാപകൻ | ||
2 | ബിന്ദു | |||
3 | പദ്മനാഭൻ വികെ | |||
4 | ഉഷാകുമാരി | |||
5 | സൗമ്യ വി പി | |||
6 | അനില എം | |||
7 | പ്രജിത വി കെ | |||
8 | ഷീന കെ ജി | |||
9 | ശ്രീദേവി വി ജി | |||
10 | ശ്രീലത വി എം | |||
11 | മഞ്ജുഷ | |||
12 | സുഭാഷ് | |||
13 | സുനിത | |||
14 | ഷിൽജി ജോർജ് | |||
15 | മിനി | |||
16 | രത്‌ന | |||
ചിത്രശാല
ഗതാഗതം
മാനന്തവാടിയിൽ നിന്നോ കൽപ്പറ്റയിൽ നിന്നോ പൂതാടിയിലേക്ക് പോകാം. പെരിയ ഘട്ട് റോഡ് മാനന്തവാടിയെ തലശ്ശേരി, കണ്ണൂർ എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെടുത്തുന്നു. താമരശ്ശേരി ചുരം റോഡ് കോഴിക്കോടിനെ കൽപ്പറ്റയുമായി ബന്ധിപ്പിക്കുന്നു. കുറ്റ്യാടി മലയോര പാത വടകരയെ മാനന്തവാടിയുമായും കൽപ്പറ്റയുമായും ബന്ധിപ്പിക്കുന്നു. പാൽചുരം മലയോര പാത കണ്ണൂർ, ഇരിട്ടി, മാനന്തവാടി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. നിലമ്പൂരിൽ നിന്നും ഊട്ടിയിലേക്കുള്ള റോഡും വയനാടിലെ മേപ്പാടി എന്ന ഗ്രാമത്തെ ബന്ധിപ്പിച്ച് കടന്നു പോകുന്നു. മൈസൂരാണ് ഏറ്റവും സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവളങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ട്. കോഴിക്കോട് അന്തർദേശീയ വിമാനത്താവളം (120 കി മി), ബാംഗ്ളൂർ അന്തർദേശിയ വിമാനത്താവളം (290 കി മി), കണ്ണൂർ അന്തർദേശീയ വിമാനത്താവളം (58 കി മി) എന്നിവയാണത്.
നേട്ടങ്ങൾ
റെജി ഗോപിനാഥ്
സുരേന്ദ്രൻ
രാമൻ താമരച്ചിറ
ജീന സ്കറിയ
ഷീബ സി എസ്
ജയേഷ് പൂതാടി
ബാബുരാജ്
സനിൽ കുമാർ
പ്രസാദ്
ലീന സ്കറിയ
അജേഷ്
കരുണാകരൻ കൊല്ലിക്കൽ
ഡിയാർന്ന സുഭാഷ്
ഹരിത
സുരേന്ദ്രൻ പി എൽ
ധനജ്ഞയൻ
അജേഷ്
അരവിന്ദൻ
എം എസ് വിജയൻ
ജനീഷ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വഴികാട്ടി
- സുൽത്താൻബത്തേരി - മാനന്തവാടി പാതയിൽ കേണിച്ചിറയിൽ നിന്നും 2.9 കി. മീ. ദൂരം..
- പൂതാടി പാതക്ക് അരികിലായി സ്ഥിതിചെയ്യുന്നു.
{{#multimaps:11.70080,76.13356 |zoom=13}}