സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ വർക്കല ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.മുത്താന.പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മിന്നുന്ന പ്രകടനവുമായി മുന്നിൽ നിൽക്കുന്ന വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണ്.മികവുറ്റ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞു എന്നത് വിദ്യാലയത്തെ സംബന്ധിച്ചു അഭിമാനകരമായ ഒരു ചുവടുവായ്പ്പാണ്.

ജി.എൽ.പി.എസ്. മുത്താന
വിലാസം
മുത്താന

മുത്താന പി.ഒ.
,
695146
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഇമെയിൽlpsmuthana@gmail.com
കോഡുകൾ
സ്കൂൾ കോഡ്42212 (സമേതം)
യുഡൈസ് കോഡ്32141200302
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ചെമ്മരുതി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹനദാസ് പി
പി.ടി.എ. പ്രസിഡണ്ട്വിനൂപ്
എം.പി.ടി.എ. പ്രസിഡണ്ട്രാഖി
അവസാനം തിരുത്തിയത്
18-01-2022Remyachandran93


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1921 ൽ സ്ഥാപിതമായ വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണ്.

കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

  • സമ്പൂർണ ഹൈടെക് ക്ലാസ്സ് മുറികൾ
  • കോവിഡ് പ്രോട്ടോകോൾ പാലിച്ചു സജ്ജമാക്കിയ ഇരിപ്പിടങ്ങൾ
  • പ്രവർത്തനമൂലകളാൽ സജ്ജമായ പ്രീപ്രൈമറി ക്ലാസ് മുറികൾ
  • സ്മാർട്ട് റൂം
  • നവീകരിച്ച ശൗചാലയങ്ങൾ
  • വാഹനസൗകര്യം


പാഠ്യേതര പ്രവർത്തനങ്ങൾ

  • ജി.എൽ.പി.എസ്. മുത്താന/നേർക്കാഴ്ച നേർക്കാഴ്ച
  • സ്പന്ദനം- സ്കൂൾപത്രം
  • ഡിജിറ്റൽ പോർട്ട്ഫോളിയോ
  • മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - സ്കൂൾബ്ലോഗ്
  • വിദ്യാലയവാണി- സ്കൂൾറേഡിയോ
  • റേഡിയോ ക്ലബ്
  • എന്റെ മരം- ജൈവവൈവിധ്യരജിസ്റ്റർ
  • എന്റെ ഡയറി
  • ഡിജിറ്റൽ മാഗസിനുകൾ
  • ഹോം ലൈബ്രറി
  • സമ്പൂർണ ക്ലാസ്സ് ലൈബ്രറി
  • എല്ലാ കുട്ടികൾക്കും വായന കുറിപ്പ് പുസ്തകം
  • സമ്പൂർണ ഹൈടെക് ക്ലാസ്സ് റൂമുകൾ
  • പ്രീപ്രൈമറി ക്ലാസ്സ്‌റൂം കോർണറുകൾ
  • ടാലെന്റ് ലാബ്
  • ഹരിതവിദ്യാലയം
  • ക്ലബ് പ്രവർത്തനങ്ങൾ
  • ഗാന്ധിദർശൻ പ്രവർത്തനങ്ങൾ
  • കലാ-കായിക-പ്രവൃത്തിപരിചയ പരിശീലനം.

മികവുകൾ

  • സർഗ്ഗവായന സമ്പൂർണവായന വർക്കല ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം .
  • വർക്കല ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ്.
  • എൽ.എസ്സ്.എസ്സ് പരീക്ഷയിൽ മികച്ച വിജയം
  • യുറീക്ക വിജ്ഞാനോത്സവം മേഖലാതലത്തിൽ മികച്ച വിജയം .
  • എല്ലാ കുട്ടികൾക്കും വായന കുറിപ്പ് പുസ്തകം .
  • സ്പന്ദനം- സ്കൂൾപത്രം
  • ഡിജിറ്റൽപോർട്ട്ഫോളിയോ
  • മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - സ്കൂൾബ്ലോഗ്
  • വിദ്യാലയവാണി- സ്കൂൾ റേഡിയോ
  • എന്റെ മരം - ജൈവവൈവിധ്യരജിസ്റ്റർ
  • എന്റെ ഡയറി



മുൻ സാരഥികൾ

ക്രമ നമ്പർ    പ്രഥമാധ്യാപകരുടെ പേര് കാലഘട്ടം
1 കെ . ഗോപാലകൃഷ്ണൻ നായർ 1987
2 ആർ.ദിവാകരൻ പിള്ള 1988-93
3 എൻ. ബാലകൃഷ്ണക്കുറുപ്പ്    1993-94
4 അഷ്ടജ സദാനന്ദൻ 1994
5 എൻ.കരുണാവതി 1994-95
6 എ .ഖുറൈശ്യ ബീവി 1995
7 എം.രാധാമണിയമ്മ 1995-98
8 പി.പത്മകുമാരി അമ്മ 1999-2002
9 എസ്.ഭാനു 2002-04
10 പി.സുകേശിനി 2004-05
11 ടി.മോഹനൻ    2005-10
12 എൻ.കൃഷ്ണൻകുട്ടി നായർ 2010-11
14 എസ്.പ്രസന്നകുമാരി അമ്മ 2011-16
15 രമാഭായി .എസ് 2016-17
16 അനിത .കെ 2017-19
17 വിനതകുമാരി .പി.ടി 2019-21
18 മോഹനദാസ് .പി 2021-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.777488558589322, 76.76005337330605| width=100% | zoom=18 }} , ജി.എൽ.പി.ജി.എസ് മുത്താന
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മുത്താന&oldid=1328769" എന്ന താളിൽനിന്ന് ശേഖരിച്ചത്