എച്ച്.സി.സി.യു.പി.എസ് ചെർളയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.സി.സി.ജി.യു.പി സ്ക്കൂൾ ചെർളയം .ഹോളിചൈൽഡ്സ് കോൺവെൻറ് ഗേൾസ് അപ്പർ പ്രൈമറി സ്ക്കൂൾ ചെർളയം എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.
| എച്ച്.സി.സി.യു.പി.എസ് ചെർളയം | |
|---|---|
| വിലാസം | |
ചെർളയം , കുന്നംകുളം കുന്നംകുളം പി.ഒ. , 680503 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 05 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 04885 222919 |
| ഇമെയിൽ | hccgupscherlayam@gmail.com |
| വെബ്‍സൈറ്റ് | WWW.HCC.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24349 (സമേതം) |
| യുഡൈസ് കോഡ് | 32070503802 |
| വിക്കിഡാറ്റ | Q64090152 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്നംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | കുന്നംകുളം |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 155 |
| പെൺകുട്ടികൾ | 1148 |
| ആകെ വിദ്യാർത്ഥികൾ | 1303 |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജോയ്സി ജോസ് എം |
| പി.ടി.എ. പ്രസിഡണ്ട് | ജാസിൻ പി ജോബ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
| അവസാനം തിരുത്തിയത് | |
| 17-01-2022 | 243495 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1925 ൽ സ്ഥാപിതമായതും 2015 ൽ നവതി പിന്നിട്ടതുമായ ഹോളിചൈൽഡ്സ് കോൺവെൻറ് ജി.യു.പി സ്ക്കൂൾ സ്ഥിതിചെയ്യുന്നത് കുന്നംകുളം നഗരസഭയിലെ ചിറളയം ദേശത്താണ്.20 ആൺകുട്ടികളും 17 പെൺകുട്ടികളുമായി തുടക്കമിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ138 ആൺകുട്ടികളും 950 പെൺകുട്ടികളും വിദ്യ അഭ്യസിക്കുന്നുണ്ട്.21 അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്ക്കൂൾ കുന്നുകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:10.64998, 76.06324 |zoom=18}}