ധർമ്മസമാജം യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ധർമ്മസമാജം യു പി സ്കൂൾ | |
---|---|
വിലാസം | |
ചൊവ്വ മേലെചൊവ്വ പി.ഒ. , 670006 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0497 2726925 |
ഇമെയിൽ | samajam925@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13358 (സമേതം) |
യുഡൈസ് കോഡ് | 32020100714 |
വിക്കിഡാറ്റ | Q64457947 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 44 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 257 |
ആകെ വിദ്യാർത്ഥികൾ | 467 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷർണ ഗംഗാദരൻ |
പി.ടി.എ. പ്രസിഡണ്ട് | മധു.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വഹീദ. |
അവസാനം തിരുത്തിയത് | |
17-01-2022 | 13358 |
ചരിത്രം
ചൊവ്വ ദേശത്തിന്റ ധാ൪മികവും സാംസ്കാരികവുമായ നവോത്ഥാനത്തെ മു൯നി൪ത്തി 1922 ൽ രൂപീകൃതമായ ഒരു മഹത്സ്ഥാപനമാണ് ചൊവ്വ ധ൪മ്മസമാജം . ആര്യബന്ധു പി.കെ .ബാപ്പു അവ൪കളുടെയും ശ്രീ .എ.പി.പൊക്ക൯ അവ൪കളുടേയും നേതൃത്വത്തിൽ മററു സഹൃദന്മാരും ഒത്തുചേ൪ന്ന് സമാരംഭിച്ചതാണ് ധ൪മ്മസമാജം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.871653,75.393272 | width=800px | zoom=16 }}