ജി ജി യു പി സ്കൂൾ പൊക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.
ജി ജി യു പി സ്കൂൾ പൊക്കുന്ന് | |
---|---|
വിലാസം | |
പൊക്കുന്ന് പൊക്കുന്ന് പി.ഒ. , 673007 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1921 |
വിവരങ്ങൾ | |
ഫോൺ | 0495 2331491 |
ഇമെയിൽ | ggupspokkunnu@gamil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17234 (സമേതം) |
യുഡൈസ് കോഡ് | 32041401007 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 438 |
പെൺകുട്ടികൾ | 332 |
ആകെ വിദ്യാർത്ഥികൾ | 770 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റഷീദ് പി |
പി.ടി.എ. പ്രസിഡണ്ട് | മുനീർ ടി പി |
എം.പി.ടി.എ. പ്രസിഡണ്ട് | റംസീന |
അവസാനം തിരുത്തിയത് | |
17-01-2022 | Psvengalam |
ചരിത്രം
1921 -ജൂൺ 1 ന് ശ്രീ. ഉണ്ണികുമരൻ പണിക്കരുടെ മാനേജ്മെൻറ് കോന്തനാരി പള്ളിക്ക് സമീപം ആരംഭിച്ച ഇരിങല്ലൂർ എയിഡഡ് സ്കൂളാണ് ജി ജി യു പി സ്കൂൾ പൊക്കുന്നായി തീർന്നത്.1944-മാർച്ച് 14 ന് മലബാർ എഡുക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന ശ്രീ . സർവോത്തമറാവു ഈ വിദ്യാലയം ഏട്ടെടുത്ത് നടത്തി പോന്നു. 1948 ൽ ഹയർ എലിമൻ ററി സ്കൂളായ് ഉയർത്തിയപ്പോഴാണ് ഇന്ന് സ്ഥിഥിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങിയത്.1972 നവമ്പർ25 ന് വിദ്യാലയവും സ്ഥലവും ഗവ:ലേക്ക് വിട്ടുകൊടുക്ക്ക്കുന്നതുവരെ ശ്രീ. സർവോത്തമറാവു ഈ വിദ്യലയത്തിൻ റെ മേൽനോട്ടം നടത്തിപ്പോന്നു.
ഭൗതികസൗകരൃങ്ങൾ
...........................................................................
മികവുകൾ
....................................................
ദിനാചരണങ്ങൾ
........................................................
അദ്ധ്യാപകർ
- ഹേമലത.കെ
- സിന്ധു എം കെ
- ഖാലിദ്.പി
- റൂബി എം സാമുവൽ
- രാജേശ്ശരി പി കെ
- സാദിഖ് എം വി
- ഗീത കെ വി
- ഷീന എം ടി
- രേഖ കെ
- വിജിഷ്ണ എം പി
- ജാൻസി എൻ
- ടിൻറു സെബാസ്റ്റ്യൻ
- അശ്വതി അജിത്ത്
- സമീയ ടി എൻ
- ജിഷ പി കെ
- ജയലക്ഷ്മി എൻ ആർ
- സോജി എൻ
- ബിനിഷ പി
- രുഖിയ വി പി
- മഞ്‌ജുഷ എൻ കെ
- ദിയഗംഗൻ
- അമൃത പി
- സുപ്രിയ എസ്
ക്ലബ്ബുകൾ
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
അറബി ക്ലബ്ബ്
സാമൂഹൃശാസ്ത്ര ക്ലബ്ബ്
സംസ്കൃത ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
വഴികാട്ടി
{{#multimaps:11.2311817,75.8200206|width=800px|zoom=12}}