സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ കുറുപ്പന്തറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്.എസ്. കുറുപ്പന്തറ.
സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ | |
---|---|
വിലാസം | |
കുറുപ്പന്തറ മാഞ്ഞൂർ പി.ഒ. , 686603 , കോട്ടയം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04829 242759 |
ഇമെയിൽ | stxaviersvhs@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 45029 (സമേതം) |
യുഡൈസ് കോഡ് | 32100900710 |
വിക്കിഡാറ്റ | Q87661143 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 147 |
ആകെ വിദ്യാർത്ഥികൾ | 337 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിജി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ജോർജ് കുട്ടി കാറുകുളം |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി ജോസഫ് |
അവസാനം തിരുത്തിയത് | |
14-01-2022 | 45029 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കുറുപ്പന്തറ മണ്ണാറപ്പാറ ദൈവാലയത്തിന് സമീപമുണ്ടായിരുന്നതും 1871-ൽ രൂപം കൊണ്ടതുമായ കളരിയാണ് ഇന്നു കാണുന്ന സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറിസ്കൂളായി പരിണമിച്ചത്. 1900-മാണ്ടിൽ നടത്തിപ്പിനായുളള ചുമതല മണ്ണാറപ്പാറ പളളി ഏറ്റെടുത്തു. തുടർന്ന് വായിക്കുക.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/NERKAZHCHA
മാനേജ്മെന്റ്
സ്റ്റാഫ്
അനൂപ് കെ. സെബാസ്റ്റ്യൻ (പ്രിൻസിപ്പാൾ) ശ്രീ.ജിജി ജേക്കബ് (പ്രഥമാധ്യാപകൻ)
ഹൈസ്കൂൾ വിഭാഗം
- ശ്രീമതി സെലിൻ തോമസ്
- സി. ഷിമിത തോമസ്
- ശ്രീമതി ഷിജിമോൾ എം.സി.
- ശ്രീ ജോസ് ജേക്കബ്
- ശ്രീ ജോഷി ജോർജ്
- ശ്രീമതി ആനി അഗസ്റ്റിൻ
- ശ്രീമതി ലൗലിമോൾ എം.
- ശ്രീമതി ലിസി ജോസഫ്
- ശ്രീമതി ഷായിമോൾ ചാക്കോ
- സി. സാലിമോൾ സി. ഐ.
- ശ്രീമതി മിനി രാജു
- ശ്രീമതി എ.എം. വൽസമ്മ
- ശ്രീ സിറിയക് ചാണ്ടി
വി. എച്ച്. എസ്. വിഭാഗം
- ശ്രീ അനൂപ് കെ. സെബാസ്റ്റ്യൻ
- ശ്രീ ജോഷി ജോർജ്
- ശ്രീ അനിൽ മാനുവൽ
- ശ്രീ ബിജോയി ജോസഫ്
- ശ്രീ റ്റോം കെ. മാത്യു
- ശ്രീ ജയ്മോൻ വർഗീസ്
- ശ്രീ സോജൻ കെ. ജെ.
- ശ്രീ പ്രിമിൾസൺ സേവ്യർ
- ശ്രീ ജിയോ തോമസ്
- ശ്രീമതി ഡിനി സെബാസ്റ്റ്യൻ
- ശ്രീമതി ജയ്സി തോമസ്
- ശ്രീമതി സിസി ജോസ്
- ശ്രീമതി റിൻസി പീറ്റർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നം | പേര് | കാലയളവ് |
1 | വി..കെ. കുര്യൻ | 1970-1973 |
2 | സി..ടി തൊമ്മൻ | 1973-1975 |
3 | കെ.എം.ദേവസ്യ. | 1975-1980 |
4 | കെ.സി.മാത്യു | 1980-1981 |
5 | എം.ജെ.ജോസഫ് | 1981-1981 |
6 | പി.എ.കുര്യാക്കോസ് | 1981-1982 |
7 | കെ.പി.മത്തായി | 1982-1982 |
8 | പി.എ.കുര്യാക്കോസ് | 1982-1984 |
9 | പി.ജെ.ആൻഡ്രൂസ് | 1984-1985 |
10 | പി.വി.ജോൺ | 1985-1988 |
11 | കെ.എ.ജോൺ | 1988-1988 |
12 | പി.വി.ജോൺ | 188-1989 |
13 | കെ.ജെ.ജോസഫ് | 1989 -1991 |
14 | എം.ജെ.സെബാസ്ററ്യൻ | 1991-1998 |
15 | വി.സി.ജോസഫ് | 1998-2003 |
16 | തോമസ്.കെ.ചാക്കോ | 2003-2007 |
17 | പി ജെ ജോസഫ് | 2007 - 2011 |
സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ---------------.
- ---------------
{{#multimaps: 9.7364874,76.5038969 | width=800px | zoom=20 }}