ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി | |
---|---|
വിലാസം | |
മണ്ണടി ശാല മണ്ണടി ശാല പി.ഒ. , 686511 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1954 |
വിവരങ്ങൾ | |
ഫോൺ | 04735 265442 |
ഇമെയിൽ | govt.hss09colony@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38079 (സമേതം) |
എച്ച് എസ് എസ് കോഡ് | 3007 |
യുഡൈസ് കോഡ് | 32120802805 |
വിക്കിഡാറ്റ | Q87596047 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 203 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 154 |
പെൺകുട്ടികൾ | 114 |
ആകെ വിദ്യാർത്ഥികൾ | 268 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എൻ. ഷീജ |
പ്രധാന അദ്ധ്യാപകൻ | കെ.പി.ശങ്കരൻ |
പി.ടി.എ. പ്രസിഡണ്ട് | എം.ബി. സുരേഷ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി വിജയകുമാർ |
അവസാനം തിരുത്തിയത് | |
14-01-2022 | Jayesh.itschool |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഗവ.ഹയർ സെക്കന്ററി സ്കൂൾ വെച്ചൂച്ചിറ കോളനി - 1954ൽ യുപിസ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .തിരുവിതാംകൂർ രാജഭരണത്തിന്കീഴില് സേവനമനുഷ്ഠിച്ച വിമുക്തഭടന്മാർക്കുവേണ്ടി 5 ഏക്കർ സ്ഥലം വീതം ഈ പ്രദേശത്തു അനുവദിച്ചു . ഈ വിമുക്തഭടന്മാരുടെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടിയാണു അന്ന് ഈ വിദ്യാലയം അനുവദിച്ചത് .ഈ സ്കൂളിന്റെ നിർമാണത്തിന് തറക്കല്ലിട്ടത് ശ്രീ മന്നത്തു പദ്മനാഭനാണ് .1968ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു .1997ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തി .2006ൽ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസിനു അംഗീകാരം ലഭിച്ചു . ഇപ്പോൾ പ്രീപ്രൈമറി തലം മുതൽ ഹൈർസെക്കന്ഡറി വരെയുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ .ഈ വിദ്യാലയത്തിന് 5 ഏക്കർ സ്ഥലം സ്വന്തമായുണ്ട് .
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
. കലാ ,കായിക ,പ്രവർത്തി പരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം .പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്‌പെഷ്യൽ ക്ലാസുകൾ .കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിഭവന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വാഴവിത്തുകളും പച്ചക്കറിവിത്തുകളും നൽകി .ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും ഔഷധസസ്യ പരിപാലനവും
നേട്ടങ്ങൾ
2015 ,2016 വർഷങ്ങളിൽ SSLC പരീക്ഷയിൽ 100 ശതമാനം വിജയം
2016-17 അദ്ധ്യയന വർഷം സ്ഖുളിനെ സംബന്ധിച്ച് അഭിനാർഹമായ നേട്ടങ്ങൾ കൈവരിച്ച വർഷം ആണ്
സംസ്ഥാന തലത്തിൽ ശാസ്ത്ര മേളയിൽ പങ്കെടുത്ത് ഉയർന്ന സ്ഥാനങ്ങൾ കരസ്ഥമാക്കി
,
അദ്ധ്യാപകർക്കുള്ള മത്സരങ്ങളിൽ ശ്രീ ഫിലിപ്പ് കെ ജെ. സമ്മാനർഹനായി
മുൻ സാരഥികൾ
ഇപ്പോൾ ജോലി ചെയ്യുന്ന അദ്ധ്യാപക-അനദ്ധ്യാപക ജിവനക്കാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജയിംസ് വർഗിസ്(വിദ്യാഭ്യാസ സെക്രട്ടറി)
വെച്ചൂച്ചിറ മധു (പത്ര പ്രവർത്തകൻ-മാത്രുഭുമി)
പൊതുവിദ്യാഭാസ സംരക്ഷണ യജഞം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
റാന്നിയിൽ നിന്ന് 15കി.മി. അകലെ വെച്ചൂച്ചിറ.അവിടെ നിന്ന് 1.5കി.മി.ദുരെ മണ്ണടിശ്ശാല
|
{{#multimaps:9.442119, 76.853828|zoom=15}}