സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ

14:24, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45029 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

st. Xavier's VHSS Kuruppanthara

സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ
വിലാസം
കുറുപ്പന്തറ

മാഞ്ഞൂർ പി.ഒ.
,
686603
,
കോട്ടയം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04829 242759
ഇമെയിൽstxaviersvhs@yahoo.in
കോഡുകൾ
സ്കൂൾ കോഡ്45029 (സമേതം)
യുഡൈസ് കോഡ്32100900710
വിക്കിഡാറ്റQ87661143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ190
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ337
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ70
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅനൂപ് കെ സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപകൻജിജി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ജോർജ് കുട്ടി കാറുകുളം
എം.പി.ടി.എ. പ്രസിഡണ്ട്മിനി ജോസഫ് കുറുപ്പംപറമ്പിൽ
അവസാനം തിരുത്തിയത്
14-01-202245029
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ കുറുപ്പന്തറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്.എസ്. കുറുപ്പന്തറ.

ചരിത്രം

കുറുപ്പന്തറ മണ്ണാറപ്പാറ ദൈവാലയത്തിന് സമീപമുണ്ടായിരുന്നതും 1871-ൽ രൂപം കൊണ്ടതുമായ കളരിയാണ് ഇന്നു കാണുന്ന സെന്റ് സേവ്യേഴ്സ് ഹയർ ‍സെക്കണ്ടറിസ്കൂളായി പരിണമിച്ചത്. 1900-മാണ്ടിൽ നടത്തിപ്പിനായുളള ചുമതല മണ്ണാറപ്പാറ പളളി ഏറ്റെടുത്തു. തുടർന്ന് വായിക്കുക.

ഭൗതികസാഹചര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്റ്റാഫ് കൗൺസിൽ

' ശ്രീ അനൂപ് കെ. സെബാസ്റ്റ്യൻ [ പ്രിൻസിപ്പാൾ ]

ശ്രീ.ജിജി ജേക്കബ് (പ്രഥമാധ്യാപകൻ)

ഹൈസ്കൂൾ വിഭാഗം

  • ശ്രീമതി സെലിൻ തോമസ്
  • സി. ഷിമിത തോമസ്
  • ശ്രീമതി ഷിജിമോൾ എം.സി.
  • ശ്രീ ജോസ് ജേക്കബ്
  • ശ്രീ ജോഷി ജോർജ്
  • ശ്രീമതി ആനി അഗസ്റ്റിൻ
  • ശ്രീമതി ലൗലിമോൾ എം.
  • ശ്രീമതി ലിസി ജോസഫ്
  • ശ്രീമതി ഷായിമോൾ ചാക്കോ
  • സി. സാലിമോൾ സി. ഐ.
  • ശ്രീമതി മിനി രാജു
  • ശ്രീമതി എ.എം. വൽസമ്മ
  • ശ്രീ സിറിയക് ചാണ്ടി

വി. എച്ച്. എസ്. വിഭാഗം

  • ശ്രീ അനൂപ് കെ. സെബാസ്റ്റ്യൻ
  • ശ്രീ ജോഷി ജോർജ്
  • ശ്രീ അനിൽ മാനുവൽ
  • ശ്രീ ബിജോയി ജോസഫ്
  • ശ്രീ റ്റോം കെ. മാത്യു
  • ശ്രീ ജയ്മോൻ വർഗീസ്
  • ശ്രീ സോജൻ കെ. ജെ.
  • ശ്രീ പ്രിമിൾസൺ സേവ്യർ
  • ശ്രീ ജിയോ തോമസ്
  • ശ്രീമതി ഡിനി സെബാസ്റ്റ്യൻ
  • ശ്രീമതി ജയ്സി തോമസ്
  • ശ്രീമതി സിസി ജോസ്
  • ശ്രീമതി റിൻസി പീറ്റർ

മുൻ സാരഥികൾ

ഹൈസ്ക്കൂൾ വിഭാഗം

1970-1973 വി..കെ. കുര്യൻ
1973-1975 സി..ടി തൊമ്മൻ
1975-1980 കെ.എം.ദേവസ്യ.
1980-1981 കെ.സി.മാത്യു
1981-1981 എം.ജെ.ജോസഫ്
1981-1982 പി.എ.കുര്യാക്കോസ്
1982-1982 കെ.പി.മത്തായി
1982-1984 പി.എ.കുര്യാക്കോസ്
1984-1985 പി.ജെ.ആൻഡ്ൂസ്
1985-1988 പി.വി.ജോൺ
1988-1988 കെ.എ.ജോൺ
188-1989 പി.വി.ജോൺ
1989 -1991 കെ.ജെ.ജോസഫ്
1991-1998 എം.ജെ.സെബാസ്ററ്യൻ
1998-2003 വി.സി.ജോസഫ്
2003-2007 തോമസ്.കെ.ചാക്കോ
2007 - 2011 പി ജെ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.736811, 76.504269 | width=500px | zoom=10 }}