ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ

13:33, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35305 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എച്ച്.ഡബ്ല്യു.എൽ.പി.എസ്.കരുവാറ്റ.ഇത് സർക്കാർ വിദ്യാലയമാണ്.

ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ
വിലാസം
കരുവാറ്റ

കരുവാറ്റ
,
കരുവാറ്റ പി.ഒ.
,
690517
,
ആലപ്പുഴ ജില്ല
സ്ഥാപിതംബുധൻ - നവംബർ - 1950
വിവരങ്ങൾ
ഫോൺ8089130376
ഇമെയിൽghwlpskaruvatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്35305 (സമേതം)
യുഡൈസ് കോഡ്32110200608
വിക്കിഡാറ്റQ87478300
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാറ്റ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹാഷിംജവാദ് കെ എ
പി.ടി.എ. പ്രസിഡണ്ട്ഹിമ സനിൽ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി സുബാഷ്
അവസാനം തിരുത്തിയത്
14-01-202235305


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കരുവാറ്റ പഞ്ചായത്തിന്റെ  വടക്കേ അറ്റത്ത്  പുഴയും പാടശേഖരങ്ങളും  കൊണ്ട് ചുറ്റപ്പെട്ട  ഈ സ്കൂൾ  1907  കളിൽ  പ്രദേശത്തിന്റെ  വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്  പ്രാധാന്യം നൽകിക്കൊണ്ട്  ആരംഭിച്ച ഒരു പൊതു സ്ഥാപനം ആണ്. ഗവ. എച്ച്. ഡബ്ലിയു. എൽ.പി. എസ്. കരുവാറ്റ നോർത്ത്. എന്ന ഈ സ്കൂൾ. കാരമുട്ട് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി - വിദ്യാരംഗം കലാസാഹിത്യവേദിശാഖ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുുട്ടികളിൽ വായനശീലം വളർത്തുന്നതിലും സാഹിത്യവാസന വളർത്തുന്നതിലും.സർഗാത്മകസൃഷ്ടികൾ  പ്രകാശിപ്പിക്കാൻ വേദിയെരുക്കന്നതിലും വലിയപങ്ക് സാഹിത്യവേദി വഹിക്കുന്നുണ്ട്.
2 സയൻസക്ലബ്

3 പരിസ്ഥിതിക്ലബ് 4.ഹെൽത്ത് ക്ലബ് 5ഗണിതക്ലബ് 6 ഇംഗ്ലീ്ഷക്ലബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശശിധരൻ നായർ R

എം കെ പുഷ്പവല്ലി

പ്രസന്നകുമാരി അമ്മ

ദേവസ്യ ജോസഫ്

ഗിരിജമ്മകൃഷ്ണൻ

പദ്മകുമാരി

ലിസി ജോൺ

വിജയലക്ഷി

സുകേശിനി B

ഷാനിദ M

നേട്ടങ്ങൾ

2016-2017 വർഷത്തിൽ ശാസ് ത്രമേളയിൽ കളക്ഷൻ എൽ.പി വിഭാഗത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ജില്ലയിൽ അഞ്ചാം സ്ഥാനവും നേടി . സാമൂഹ്യശാസ് ത്ര ക്വിസ്സിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.3341941,76.4135596|zoom=18}}

അവലംബം