സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ
വിലാസം
കല്ലറ

കല്ലറ പി.ഒ.
,
686611
,
കോട്ടയം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04829 267269
ഇമെയിൽsthomashskallara@gmail.com
കോഡുകൾ
സ്കൂൾ കോഡ്45028 (സമേതം)
യുഡൈസ് കോഡ്32100900408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ534
പെൺകുട്ടികൾ419
ആകെ വിദ്യാർത്ഥികൾ953
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറെജി തോമസ്
പി.ടി.എ. പ്രസിഡണ്ട്ജോജി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത പി നായർ
അവസാനം തിരുത്തിയത്
14-01-202245028
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രകൃതി രമണീയമായ കല്ലറ ഗ്രാമത്തിന്റെര തെക്കു പ്രദേശത്ത് 1951 മുതൽ ഒരു മിഡിൽ സ്കൂള് അനുവദിച്ചു കിട്ടുന്നതിനായി ശ്രമം ആരംഭിച്ചു.1955 ജൂണ് 6 ന് ഓല മേഞ്ഞ ഷെഡ്ഡില് ഈ വിദ്യാലയം പ്രവÀത്തനം ആരംഭിച്ചു. കോട്ടയം അതിരൂപതയിലെ കല്ലറ പഴയ പള്ളി ഇടവകയുടെ കീഴിൽ Rv.Fr.മാത്യു പൂഴി കുന്നേലാണു പ്രഥമ മാനേജര്. ശ്രീ. K.M ജോര്ജ് MLA യുടെ പരിശ്രമം ഈ സ്ഥാപനത്തിനു പുതിയ കെട്ടിടനിര്മ്മാണത്തിൽ ലഭിച്ച് യു. പി വിഭാഗം 55 നവംബര് 22-ാം തീയതി മാര്ത്തോമസ് തറയിൽ മെത്രാൻ കെട്ടിട ആശീര്വാദം നടത്തി. പ്രഥമ ഹെഡ് മാസ്റ്റര് ശ്രീ. K.M ചെറിയാനും ആദ്ധ്യാപകരായി ശ്രീ ടി. തോമസ്,ശ്രീ. എം. സി. ജോസഫ് എന്നിവര് നിയമിതരായി. കല്ലറയുടെ ഭുപ്രകൃതി അനുസരിച്ച് നാലു തുരുത്തുകൾ ഉള്പ്പെശടെ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണു കല്ലറ. കൂലി വേല പണിയെടുത്ത് ജീവിതം മുന്നോട്ടുനയിക്കുന്ന ഗ്രാമവാസികളുടെ ആഗ്രഹപ്രകാരം 1976 ജൂണ് 1 ാം തീയതി ഹൈ സ്കൂള് 8-ാം ക്ലാസ്സ് മിനി ഡിവിഷ³ ആരംഭിച്ചു. ഹൈ സ്കൂള് പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസിയ ആയിരുന്നു. 1976 മാര്ച്ചിൽ ആദ്യ ബാച്ച് SSLC യിൽ 103 കുട്ടികളിൽ പരീക്ഷ എഴുതി 100 കുട്ടികള് പ്രശംസനീയ വിജയം കൈവരിച്ചു. വിജയശതമാനത്തിൽ നേരിയ വ്യത്യാസങ്ങള് ഉണ്ടായിട്ടുണ്ടെങ്കിലും തുടര്ച്ചയായി 100% വിജയം ഇത് നാലാം പ്രാവശ്യമാണു. സംസ്ഥാന സ്കൂള് കലാ പ്രതിഭയ്ക്കും നിരവധി വൈദിക ശ്രേഷ്ഠയ്ക്കും പ്രശസ്തവ്യക്തികള്ക്കും, 1971-ലെ ഇന്ഡ്യയ പാക്ക് യുദ്ധത്തിൽ രാജ്യത്തിനുവേണ്ടി വീര മൃത്യു വരിച്ച ധീരാത്മാവിനും ജന്മം നല്കിുയ മാതൃ വിദ്യാലയമാണു കല്ലറ സെന്റ്വ തോമസ് ഹൈസ്കൂൾ.976 കുട്ടികളും 45 അധ്യാപക അനധ്യാപകരുമായി പാഠ്യ-പാഠ്യേതര രംഗത്ത് മികവുകള് പുലര്ത്തി വരുന്ന ഈ സ്ഥാപനത്തിന്റെയ ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ. മാത്യൂസ് ജെറി എം എ മാനേജർ റവ. ഫാ. സാബു മാലിത്തുരുത്തേൽ P.T.A പ്രസിഡന്റ് .ശ്രീ ത്രിഗുണസെൻ എന്നിവരാണ് , കൂട്ടായ്മയോടുള്ള സഹകരണമാണു കോട്ടയം കല്ലറ സെന്റ്‍ തോമസ് ഹൈസ്കൂളിന്റെല വിജയം. ==

ഭൗതികസൗകര്യങ്ങൾ

2എക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക വൃത്തിയോടു കുട്ടികളിൽ ആഭിമുഖ്യം ഉണ്ടാക്കുന്നതിനു 30 അംഗങ്ങളുളള കാർഷിക ക്ലബ്‌ രൂപീകരിക്കുകയും വിദ്യാലയത്തിന് അകത്തും പുറത്തും പ്രത്യേകിച്ച് നെല്ല് കൃഷിയും ചെയ്തു പോരുന്നു. നന്നായി പ്രവർത്തിക്കുന്ന നല്ലൊരു സ്കൗട്ട് &ഗൈഡ്സ് ഞങ്ങൾക്കുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഓണ പൂക്കളം 2019

 

2019- 2020 വർഷത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം.

 

വീണ്ടും ഞങ്ങൾക്ക് നൂറുമേനി വിജയം 2018-2019 എസ് എസ്. എൽ.സി. പരീക്ഷയിൽ കരസ്ഥമായി.26 A+

   

വീണ്ടും ഞങ്ങൾക്ക് നൂറുമേനി വിജയം 2017-2018 എസ് എസ്. എൽ.സി. പരീക്ഷയിൽ കരസ്ഥമായി.17 A+

 

വീണ്ടും ഞങ്ങൾക്ക് നൂറുമേനി വിജയം 2016-2017 എസ് എസ്. എൽ.സി. പരീക്ഷയിൽ കരസ്ഥമായി.22 A+

     

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -കല്ലറ സെന്റ് .തോമസ് ഹൈസ്കൂളിൽ സമുചിതമായി ആഘോഷിച്ചു. 27/01/2017

 

2016- 2017 വർഷത്തെ മികച്ച സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.

  ശ്രീ.കെ.പി രഘുനാഥ്‍‍

വീണ്ടും ഞങ്ങൾക്ക് നൂറുമേനി വിജയം 2015-2016 എസ് എസ്. എൽ.സി. പരീക്ഷയിൽ കരസ്ഥമായി.19 A+

                                     

2015- 2016 വർഷത്തെ കോട്ടയം രൂപതയിലെ മികച്ച എച്ച്.എസ്സ് അധ്യാപക അവാർഡ് ലഭിച്ചു.

 

2011-2012 വർഷത്തെ ഏറ്റവും നല്ല പി.ടി.എ. അവാർഡ് ലഭിച്ചു.

 

2010-2011 വർഷത്തെ മാതൃഭൂമിയുടെ ശ്രേഷ്ഠ വിദ്യാലയം അവാർഡിൽ കോട്ടയം ജില്ലയിൽ ഒന്നാംസ്ഥാനം ലഭിച്ചു

 

2010-2011 വർഷത്തെ മാതൃഭൂമിയുടെ ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡിൽ ഒന്നാംസ്ഥാനം ലഭിച്ചു

 

2010-2011 വർഷത്തെ മാതൃഭൂമിയുടെ ഹരിത വിദ്യാലയം അവാർഡ് ലഭിച്ചു

ചിത്രം:

2009-2010,2010-2011 വർഷത്തെ കായീക ക്ഷമത പുരസ്കാരം

   

2009-2010 വർഷത്തെ ഏറ്റവും നല്ല പി.ടി.എ.(സി.എച്ച്.മുഹമ്മദ്‌ കോയ അവാർഡ്) അവാർഡ് ലഭിച്ചു.

 

2009-2010 വർഷത്തെ മാതൃഭൂമിയുടെ ഹരിതവിദ്യാലയം അവാർഡിൽ ഒന്നാംസ്ഥാനം ലഭിച്ചു

 

2009-2010 വർഷത്തെ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിൽ ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ്‌ ലഭിച്ചു

2009-2010 വർഷത്തെ ഏറ്റവും നല്ല നാടകത്തിനുള്ള നാഷ്ണൽ അവാർഡ്‌ ലഭിച്ചു

 

മാനേജ്മെന്റ്

മാനേജ്മെൻറ് കോട്ടയം കോർപ്പറേറ് മാനേജ് മെൻറാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്.നിലവിൽ 16ഹൈസ്ക്കൂളുകൾ ഈ മാനേജ്മെൻറിൻറ കീഴിൽ പ്റവർത്തിക്കുന്നുണ്ട്.ഫാദർജോസ് അരീച്ചിറ കോർപ്പറേറ് മാനേജരായും റെവ: ഫാദർ അഡ്വക്കേറ്റ് ജോസഫ് കീഴങ്ങാട്ട് ‍സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ ‍ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ. പി.എ. ബാബു ആണ്.

മുൻ സാരഥികൾ

പ്രധാന അധ്യാപകർ :

  • 1955-1960 : ശ്രീ. കെ. എം ചെറിയാ൯
  • 1960-1963 : ശ്രീ. സി.ഒ. ഫീലിപ്പോസ്
  • 1963-1965 : ശ്രീ.എ.കെ. സിറിയക്ക്
  • 1965-1966 : ശ്രീ.അലക്സാണ്ടര് ജോസഫ്
  • 1966-1967 : |ശ്രീ.പി.ററി.മത്തായി
  • 1967-1970 : ശ്രീ. എം. കെ. ജോർജ്ജ്
  • 1970-1971 : ശ്രീ.എൻ.എം .ജോൺ
  • 1971-1972 : സിസ്റ്റർ.യൂക്കരിസ്ററ
  • 1972-1976 : സിസ്റ്റർ.ലൂസീന
  • 1976-1980 : സിസ്റ്റർ.ലിസിയ
  • 1980-1982 : സിസ്റ്റർ.ലിററീഷ
  • 1982-1987 : ശ്രീ.എൻ.എം.ജോൺ
  • 1987-1989 : ശ്രീ.ഒ.ററി. ജോസഫ്
  • 1989-1991 : ശ്രീ.സി.ജെറോം
  • 1991-1992 : ശ്രീ.ചാണ്ടി ലൂക്കോസ്
  • 1992-1994 : ശ്രീമതി.സി.മേരി ജോസ്
  • 1994-1998 : ശ്രീ.എ.കെ.കുരുവിള
  • 1998-2000 : ശ്രീ.സി.എൽസി
  • 2000-2001 : ശ്രീ.സിറിയക്
  • 2001-2003 : സിസ്റ്റർ.തെരേസ
  • 2004-2005 : സിസ്റ്റർ.എൽസി
  • 2005-2006 : ശ്രീമതി.ചേച്ചമ്മ തോമസ്

 

  • 2010 -2013 : ശ്രീ. എം. എൽ. ജോർജ്ജ്

  കൂടെ 38 അധ്യാപക അനധ്യാപകർ

  • 2013 - 2016 : സി. ബെസ്സിമോൾ വി കുര്യാക്കോസ്

 

  • 2016-2019 -:ശ്രീ.ആർ സി വിൻസെന്റ്

 

  • 2019 -:ശ്രീ.മാത്യൂസ്‌ ജെറി എം എ

 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  രാഹുൽ . ആർ . നാഥ്‌

വഴികാട്ടി

|