ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ MATTATHUR പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം TSAMUP SCHOOL എന്ന പേരിലാണ് അറിയപ്പെടുന്നത്
ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ | |
---|---|
വിലാസം | |
മറ്റത്തൂർ മറ്റത്തൂർ പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1926 |
വിവരങ്ങൾ | |
ഫോൺ | 0483 2839721 |
ഇമെയിൽ | tsamupschoolmattathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19870 (സമേതം) |
യുഡൈസ് കോഡ് | 32051300312 |
വിക്കിഡാറ്റ | Q64563761 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 563 |
പെൺകുട്ടികൾ | 562 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രതാപചന്ദ്രൻ കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഹമീദ് അഹ്‌സനി ഓ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷമീറ ടി ടി |
അവസാനം തിരുത്തിയത് | |
13-01-2022 | 19870 |
ചരിത്രം
1926 മറ്റത്തൂര് അംശം ദേശത്ത് 3 വിദ്യാലയങ്ങൾ ഉണ്ടായിരുന്നു ചങ്ങമ്പള്ളി അബ്ദുള്ള കുട്ടി മുസ്ലിയാർ തിരൂരങ്ങാടിയിൽ മുല്ലപ്പറമ്പിൽ നടത്തിയിരുന്ന രണ്ടു ഓത്തുപള്ളികളും ബ്രിട്ടീഷ് ഗവൺമെൻറ് നേരിട്ട് മുണ്ടിയാട്ടിൽ നടത്തിയിരുന്ന വനിതാ സ്കൂൾ ഇല്ലാതായി മറ്റത്തൂര് അങ്ങാടിയിൽ ഓത്തുപള്ളി മറ്റത്തൂർ നോർത്ത് എംഎൽപി സ്കൂൾ ആയി മാറി മൂല പ്പറമ്പിൽ ഉണ്ടായിരുന്ന ഓത്തുപള്ളി ആണ് ഇന്നത്തെ ടി എസ് എ എ എം യൂപി സ്കൂളായി മാറിയത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
സ്‌കൂളിനെക്കുറിച്ചുള്ള കൂടുതൽ ചിത്രങ്ങൾ കാണാൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
{{#multimaps: 11°2'41.57"N, 76°1'37.42"E |zoom=18 }} -