ജി. യു. പി. എസ്. മുഴക്കോത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. യു. പി. എസ്. മുഴക്കോത്ത് | |
---|---|
വിലാസം | |
മുഴക്കോത്ത് ക്ലായിക്കോട്.(പി.ഓ.) ചെറുവത്തൂർ , കാസറഗോഡ്ജില്ല , ക്ലായിക്കോട് പി.ഒ. , 671313 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1909 |
വിവരങ്ങൾ | |
ഫോൺ | 04672230670 |
ഇമെയിൽ | 12540gups@gmail.com |
വെബ്‍സൈറ്റ് | http://12540gupsmuzhakoth.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12540 (സമേതം) |
യുഡൈസ് കോഡ് | 32010700308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കയ്യൂർ ചീമേനി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 171 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമേശൻ.പി.വി |
പി.ടി.എ. പ്രസിഡണ്ട് | രാജു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു കെ |
അവസാനം തിരുത്തിയത് | |
13-01-2022 | BIJUPERINGETH |
ചരിത്രം
1909 ൽ പുരോഗമനാശയക്കാരനായ ശ്രീ.കേളു മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
ഭൗതിക സാഹചര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
1 | ഗൈഡ് സ് |
---|---|
2 | വിദ്യാരംഗം കലാ സാഹിത്യ വേദി |
3 | ക്ലാസ് മാഗസിൻ |
4 | പ്രവൃത്തി പരിചയം |
5 | ശുചിത്വ സേന |
6 | ഇക്കോക്ലബ്ബ് |
7 | സ്കൂൾ ആകാശവാണി |
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് യുപി സ്കൂൾ മുഴക്കോത്ത്.കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ വിദ്യാലയം. പഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ വിദ്യാലയത്തിനു ലഭിക്കുന്നുണ്ട്.
മുമ്പ് നയിച്ചവർ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | കെ കൃഷ്ണൻ | -02/1985 |
2 | എൻ പി നാരു ഉണ്ണിത്തിരി | 02/1985-03/1989 |
3 | ടി കുഞ്ഞമ്പുനായർ | 06/1989-04/1992 |
4 | കെ അമ്പാടി | 06/1992-03/1995 |
5 | കെ വി ഗോവിന്ദൻ | 06/1995-06/1997 |
6 | കെ ടി എൻ രാമചന്ദ്രൻ | 06/1997-05/1998 |
7 | മാധവൻ.ടി വി | 06/1998-03/2000 |
8 | കെ വി സാവിത്രി | 06/2000-06/2002 |
9 | സി.പി . തമ്പാൻ | 06/2002-05/2003 |
10 | പാക്കത്ത് കുഞ്ഞികൃഷ്ണൻ | 05/2003-05/2004 |
11 | കെ നാരായണൻ | 06/2004-03/2005 |
12 | ഇയ്യക്കാട് രാഘവൻ | 06/2005-05/2009 |
13 | എം നാരായണൻ | 06/2009-05/2010 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
{{#multimaps:12.24481,75.17437|zoom=13}}