എ.എൽ.പി.എസ്. മുള്ളമ്പാറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ.എൽ.പി.എസ്. മുള്ളമ്പാറ | |
|---|---|
എ എൽ പി സ്കൂൾ മുള്ളമ്പാറ | |
| വിലാസം | |
മുള്ളമ്പാറ മഞ്ചേരി പി.ഒ. , 676121 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 06 - 1979 |
| വിവരങ്ങൾ | |
| ഇമെയിൽ | mullamparaalpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18536 (സമേതം) |
| യുഡൈസ് കോഡ് | 32050600625 |
| വിക്കിഡാറ്റ | Q64565163 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
| വാർഡ് | 37 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 161 |
| പെൺകുട്ടികൾ | 142 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സാദിഖ് അലി. പി |
| പി.ടി.എ. പ്രസിഡണ്ട് | ശിഹാബുദ്ധീൻ. ടി എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷറീന. സി പി |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 18536 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മുള്ളമ്പാറ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ പി സ്കൂൾ മുള്ളമ്പാറ . മഹാന്മാരായ നിരവധി ആളുകളുടെ നല്ല ആശയമായിരുന്നു ഈ അക്ഷരമുറ്റം , പ്രതിസന്ധിയുടെ ചരിത്രം പറയുന്ന ഈ പാഠശാല ആ മഹന്മാരുടെ കഠിന ശ്രമം തന്നെയാണ്. പതിനായിരത്തോളം വിദ്യാർഥികൾ ഈ പാഠശാലയുടെ ഇന്നത്തെ സംഭാവനയാണ് .
സ്ഥാപിതം
1979 ജൂൺ മാസം
ഭൗതികസൗകര്യങ്ങൾ
മനോഹരമായ കെട്ടിടങ്ങൾ
വിശാലമായ അടുക്കള
മനോഹരമായ മൈതാനം
മൂത്രപ്പുര TOILET ( 12 )
ഏയ്ഞ്ചൽ ഗാർഡൻ കെജി
ഏയ്ഞ്ചൽ ഗാർഡൻ കെജി
കമ്പ്യൂട്ടർ ലാബ്
സ്കൂൾ വാഹനങ്ങൾ
15 കമ്പ്യൂട്ടർ , പ്രിന്റർ ,ഇന്റർനെറ്റ് .
സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ്റൂം 2 .
കാളിമുട്ടം പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
{{#multimaps: 11.104485705299764, 76.11194583095549 | width=800px | zoom=16 }}