ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ

15:51, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34302 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമപഞ്ചായത്തിൽ കോട്ടപ്പുറം പ്രദേശത്ത് വേമ്പനാട്ടു കായലിനോടചേർന്നു ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു

ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ
വിലാസം
അരൂർ

അരൂർ
,
അരൂർ പി.ഒ.
,
688534
,
ആലപ്പുഴ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0478 2872657
ഇമെയിൽ34302thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34302 (സമേതം)
യുഡൈസ് കോഡ്32111001001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു എസ്
പി.ടി.എ. പ്രസിഡണ്ട്ഷാൽബി കെ പി
എം.പി.ടി.എ. പ്രസിഡണ്ട്അനുശ്രീ
അവസാനം തിരുത്തിയത്
10-01-202234302


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ പ്രദേശത്തെ ആളുകളുടെ മുഖ്യ ഉപജീവന മാർഗ്ഗം മത്സ്യബന്ധനമാണ്.ധീവരസമുദായത്തിലെ കുഞ്ഞുകുട്ടികൾ പഠിയ്ക്കുന്ന സ്ക്കൂൾ ആയതിനലാണ് ഫിഷറീസ് സ്ക്കൂൾ എന്ന് പേരിട്ടത് .1924 ലാണ് സ്ക്കൂൾ സ്ഥാപിതമായത്.സ്ക്കൂളിന്റെ പ്രായം 93 വയസിലേയ്ക്ക് കടന്നിരിക്കുകയണ് Read More

ഭൗതികസൗകര്യങ്ങൾ

ഏകദേശം ഒരേക്കറിനടുത്ത് കളിസ്ഥലം സ്കൂളിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.7776° N, 76.3128° E |zoom=13}}

"https://schoolwiki.in/index.php?title=ഗവ.ഫിഷറീസ്_എൽ.പി.എസ്._അരൂർ&oldid=1232712" എന്ന താളിൽനിന്ന് ശേഖരിച്ചത്