എച്ച്.എൽ.പി.എസ് മലേശമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയം
എച്ച്.എൽ.പി.എസ് മലേശമംഗലം | |
---|---|
വിലാസം | |
മലേശമംഗലം എച്ച് എൽ പി സ്കൂൾ മലേശമംഗലം , മലേശമംഗലം പി.ഒ. , 680588 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 03 - 06 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | hlpsmalesa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24636 (സമേതം) |
യുഡൈസ് കോഡ് | 32071302503 |
വിക്കിഡാറ്റ | Q64089063 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവില്വാമലപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 160 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ മേനോൻ കെ |
പി.ടി.എ. പ്രസിഡണ്ട് | ദേവീദാസ് കെ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത സുരേഷ് |
അവസാനം തിരുത്തിയത് | |
07-01-2022 | 24636 |
ചരിത്രം
തലപ്പിള്ളി താലുക്കിൽതിരുവില്വാമല ക്ഷേത്രത്തിൻറെ താഴ്വാരത്തിലാണ് ഈ സരസ്വതി ക്ഷേത്രം.പുനർജനി നൂഴുന്നതോടെ ജന്മ പാപങ്ങൾ അവസാനിച്ചതായി കണക്കാക്കുന്നു. ഈ പുനർജ്ജനി ഗുഹയുടെ താഴ്വാരത്തിലാണ് അറിവില്ലായ്മ എന്ന പാപം തീർത്തു അക്ഷരത്തിലൂടെ അറിവിൻറെ പുനർജ്ജന്മം നൽകുന്ന മലേശമംഗലം എച്ച്.എൽ.പി സ്കൂൾ.ശ്രീ പി.എ.എൻ മേനോൻ നൽകിയ ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം നിർമിച്ചു പനമ്പിള്ളി ഗോവിന്ദ മേനോൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 4/6/1956 മുതൽ ഈ വിദ്യാലയം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്നതിന് അനുവാദം കിട്ടി. ഈ വിദ്യലയതിന്റെ സ്ഥാപക മാനേജർ കെ.മാധവമേനോൻ ആയിരുന്നു.ശ്രീ പി.എ.എൻ മേനോന് 7/7/1981 ന് മാനേജ്മെന്റ് കൈമാറി.15/12/1989 മുതൽ എം. രാഘവമേനോനാണ് വിദ്യലയതിന്റെ മാനേജർ
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ സ്ഥലത്തു മൂന്നു കെട്ടിടങ്ങളിലായി പത്ത് ക്ലാസ്സ് മുറികൾ ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട് എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉള്ളതും ആണ്. യാത്ര സൗകര്യത്തിന് രണ്ട് ബസ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കായിക മേളയിലും കലാമേളയിലും മികച്ച വിജയം നേടാൻ കഴിയാറുണ്ട് .
മെഗാക്വിസ്
സ്മാർട്ട് ചാർട്ട്
ക്ലബ്ബ്
ശാസ്ത്ര-ഗണിതശാസ്ത്ര -ആരോഗ്യ ക്ലബ്ബുകൾ ഉണ്ട് .
മുൻ സാരഥികൾ
==മുൻ സാരഥികൾ== എൻ.രുഗ്മിണിഅമ്മ (25/1/1963 to 30/6/1979) സി.തങ്കം (1/7/1979 to 31/3/1990) പി.രാമകൃഷ്ണൻ (1/4/1990 to 31/3/2006) കെ.ഇന്ദിര (1/4/1993 to 31/3/2006) എൻ.ശ്രീദേവി (1/4/2006 to 30/4/2012 കെ.ഉഷാമേനോൻ (1/5/2012 to ----
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.7321417,76.4273217|zoom10}}