ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ

14:07, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS THIRUVANVANDOOR (സംവാദം | സംഭാവനകൾ) (എന്നീ വർഷങ്ങളിൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ തിരുവന്വണ്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്

ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ
വിലാസം
തിരുവൻവണ്ടൂർ

തിരുവൻവണ്ടൂർ പി.ഒ.
,
689109
,
ആലപ്പുഴ ജില്ല
സ്ഥാപിതം27 - 05 - 1913
വിവരങ്ങൾ
ഫോൺ0479 2427104
ഇമെയിൽgovthsthiruvanvandoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്36066 (സമേതം)
എച്ച് എസ് എസ് കോഡ്04014
യുഡൈസ് കോഡ്32110301204
വിക്കിഡാറ്റQ87478759
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ41
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ161
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ324
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജയലക്ഷ്മി. പി
പ്രധാന അദ്ധ്യാപകൻവിനോദ് പി പുല്ലഞ്ചേരി
പി.ടി.എ. പ്രസിഡണ്ട്കല രമേശ്‌
എം.പി.ടി.എ. പ്രസിഡണ്ട്സരസ്വതി
അവസാനം തിരുത്തിയത്
07-01-2022GHSS THIRUVANVANDOOR
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവൻവണ്ടൂരിലെ 18 പ്രമാണിമാരുടെ സ്വകാര്യ ഉടമസ്ഥതയിൽ ഏറെക്കാലം പ്രവർത്തിച്ചുവന്നിരുന്ന ചെറുപള്ളിക്കൂടം 1913 മേയ് 27 ന് തിരുവിതാംകൂർഗവൺമെന്റിലേക്ക് ദിവാൻജി ശ്രീ എം. കൃ‍ഷ്ണൻ നായർ അവർകൾക്ക് തീറാധാരമായി എഴുതി കൊടുത്തതോടെയാണ് തിരുവൻവണ്ടൂർഗവ.എച്ച്. എസ്സ് എസ്സ് ന്റെ ചരിത്രം ആരംഭിക്കുന്നത്. ആദ്യം LP വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നീട് UP സ്കൂളായി ഉയർ‍ത്തപ്പെട്ടു .1962 ൽ HS ആയും 1998 ൽ HSS ആയും ഉയർ‍ന്നു.2005-06 ൽ‍ ‌‌‌ആലപ്പുഴ ജില്ലയിലെ ഗവ.സ്കുളുകളുകളിൽഏറ്റവും ഉയർ‍ന്ന വിജയശതമാനം നേടിയ‍ ‍‍‍സ്കൂളായിരുന്നു. 2008 ,2009,2015,2016,2018,2019,2020,2021 എന്നീ വർഷങ്ങളിൽ SSLC ക്ക് 100% വിജയം നേടി


ഭൗതികസൗകര്യങ്ങൾ

നാല് ഏക്കറ്‍ വസ്തുവിൽ ഒരു രണ്ടുനില കെട്ടിടമുൾപ്പടെ ആറു കെട്ടിടങ്ങളിലായിട്ടാണ് സ്കുൾ പ്രവർത്തിക്കുന്നത് .. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.

മഴവില്ല് , ഊഞ്ഞാൽ , ചിത്രശലഭം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

കഥാമാല കഥാ പതിപ്പ് --സ്വപ്ന ക്കുട്

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ്ബ്--ചാന്ദ്രയാൻ , ഗണിതശാസ്ത്ര ക്ലബ്ബ്--ഗണിതജാലകം , സാമൂഹ്യശാസ്ത്ര ക്ലബ്ബ്---സുവർണ്ണ കേരളം , ഹിന്ദി ക്ലബ്ബ്--ബാംസുരി .

  • ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം,ബോധവൽക്കരണ ക്ലാസ്സുകൾ,രോഗനിർണയക്ലാസ്സുകൾ എന്നിവ നടത്തുന്നു

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ശ്രിമതി.സാറാമ്മ ഈപ്പൻ ശ്രിമതി.വിജയമ്മ ശ്രിമതി കെ.സുചേത വി.മണി ഗിരിജ കുമാരി. ആർ അബ്ദുൾ റഹമാൻ= സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മേജർ മനോജ് ഏ പി,ശൗര്യചക്ര, സേനാ മെഡൽ.കരസേന, രാഷ്ട്ട്രപതിയുടെ കരസേനാ ഗാർടിന്റെ മുൻ കമാൻഡർ.
  • ഡോക്ടർ. വിനോയി. വി (പി. എച്ച്. ഡി )

അംഗീകാരം

വഴികാട്ടി

  • തിരുവല്ല - പ്രാവിൻകൂട് - തിരുവൻവണ്ടൂർ
  • ചെങ്ങന്നൂർ - പ്രാവിൻകൂട് - തിരുവൻവണ്ടൂർ
  • ചെങ്ങന്നൂർ - പ്രയാർ - തിരുവൻവണ്ടൂർ

{{#multimaps:9.343074,76.577943|zoom=18}}