ജി യു പി എസ് അഴിക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ അഴിക്കോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് അഴിക്കോട്.
| ജി യു പി എസ് അഴിക്കോട് | |
|---|---|
| വിലാസം | |
അഴീക്കോട് അഴീക്കോട് പി.ഒ. , 680666 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1909 |
| വിവരങ്ങൾ | |
| ഫോൺ | 0480 2815155 |
| ഇമെയിൽ | gupsazhikode12@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23448 (സമേതം) |
| യുഡൈസ് കോഡ് | 32070600125 |
| വിക്കിഡാറ്റ | Q64091244 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൈപ്പമംഗലം |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
| തദ്ദേശസ്വയംഭരണസ്ഥാപനം | എറിയാട് ഗ്രാമപഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 236 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി. എ. നൗഷാദ് |
| പി.ടി.എ. പ്രസിഡണ്ട് | പി.എ. മുഹമ്മദ് റാഫി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ സൈഫുദ്ധീൻ |
| അവസാനം തിരുത്തിയത് | |
| 07-01-2022 | GUPS AZHIKODE |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ എറിയാട് ഗ്രാമപഞ്ചായത്തിൽ തദ്ദേശവാസികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ നാഴിക കല്ലായി നിലനിൽക്കുകയാണ് അഴിക്കോട് ഗവണ്മെന്റ് യു പി സ്കൂൾ.