ജി യു പി എസ് അഴിക്കോട്/പ്രാദേശിക പത്രം
സ്കൂൾ വാർത്താപത്രിക - ദൃശ്യം
ഗവ:യു .പി സ്കൂൾ അഴീക്കോട് വാർഷികാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാർത്താപത്രികയാണ് "ദൃശ്യം" .
സ്കൂളിന്റെ തനത് പ്രവർത്തനങ്ങളും നേട്ടങ്ങളും എല്ലാം പത്ര രൂപത്തിൽ പ്രസിദ്ധപ്പെടുത്തിയതാണിത്.