എച്ച് ഐ എൽ പി എസ് നീർക്കുന്നം

11:24, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hilpsnkm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എച്ച്.ഐ.എൽ.പി.എസ്.നീർക്കുന്നം.

എച്ച് ഐ എൽ പി എസ് നീർക്കുന്നം
പ്രമാണം:35325 logo.jpg
വിലാസം
നീർക്കുന്നം

നീർക്കുന്നം, വണ്ടാനം.പി.ഒ, ആലപ്പുഴ
,
വണ്ടാനം പി.ഒ.
,
688005
,
ആലപ്പുഴ ജില്ല ജില്ല
സ്ഥാപിതം06 - 06 - 1979
വിവരങ്ങൾ
ഇമെയിൽhilpsnkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്35325 (സമേതം)
എച്ച് എസ് എസ് കോഡ്0
വി എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32110200104
വിക്കിഡാറ്റQ87478327
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ ജില്ല
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ ലോകസഭാമണ്ഡലം
നിയമസഭാമണ്ഡലംഅമ്പലപ്പുഴ നിയമസഭാമണ്ഡലം
താലൂക്ക്അമ്പലപ്പുഴ താലൂക്ക്
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ ബ്ലോക്ക് പ‍ഞ്ചായത്ത്
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപികഷംന.കെ.എൻ
പി.ടി.എ. പ്രസിഡണ്ട്സിറാജ‍ുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്അർഷൽന s
അവസാനം തിരുത്തിയത്
07-01-2022Hilpsnkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

💐 വിദ്യാഭ്യാസ പരമായും സാമ്പത്തിക മായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പതി റ്റാണ്ടുകൾക്ക് മുമ്പ് നീർക്കുന്നം എന്ന ഈ കൊച്ചുഗ്രാമം.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ നീർക്കുന്നം കിഴക്കേമഹൽ ജമാ അത്ത് കമ്മിറ്റി നമ്മുടെ പ്രദേശത്ത് ഒരു സ്കൂൾ ലഭിക്കുന്നതിനായി ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയും അതിന്റെ ഫലമായി 1979 ജൂൺ 6ന് എച്ച്.ഐ.എൽ.പി സ്കൂൾ എന്ന മാതൃകാപരമായ സ്ഥാപനം തുടക്കം കുറിച്ചു;

നിലവിൽ 8 ഡിവിഷനുകളിലായി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ്, മലയാളം എന്നീ മാധ്യമങ്ങളിൽ എല്ലാ ക്ലാസ്സിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പ്ലേ ക്ലാസ് എൽകെജി യുകെജി എന്നിവ അടങ്ങിയ നഴ്സറി വിഭാഗവും പ്രവർത്തിച്ചുവരുന്നു. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെയാണ് ഇവയുടെ പ്രവർത്തനവും. സ്കൂളിലെ കുട്ടികൾക്ക് എന്നപോലെതന്നെ എല്ലാവിധ ഭൗതിക സാഹചര്യങ്ങളും  ഈ കുട്ടികൾക്കും ഒരുക്കിയിട്ടുണ്ട്.

കുട്ടികൾക്ക് സ്കൂളിലേക്ക് സഞ്ചാര യോഗ്യതയ്ക്ക് സ്കൂൾ വണ്ടിയും  ഓടുന്നുണ്ട്. കുട്ടികൾക്ക് കുടിക്കുന്നതിനായി ശുദ്ധജല പ്ലാൻറ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി പ്ലേഗ്രൗണ്ട് കൂടാതെ  ചിൽഡ്രൻസ് പാർക്കും ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളും ലൈബ്രറിയും വിശാലമായ കമ്പ്യൂട്ടർ ലാബും അധ്യാപകർക്ക്  മാനേജ്മെൻറ്, കൈറ്റ് കേരളയും നൽകിയിട്ടുള്ള ഉള്ള ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ആധുനിക സാങ്കേതികവിദ്യയിലൂടെ കുട്ടികളെ പഠനം വിശാലമാക്കാൻ സഹായിക്കുന്നുണ്ട്.

സ്കൂളിൻറെ മുന്നിൽ തന്നെ കേന്ദ്രസഹമന്ത്രിയായ ശ്രീ കെ സി വേണുഗോപാൽ അനുവദിച്ച അസംബ്ലി പന്തലും കാണാം.

💐

ഭൗതികസൗകര്യങ്ങൾ

  1. ഓഫീസ് മുറി-1
  2. ക്ളാസ് മുറി-10
  3. സ്റ്റോർ റൂം-1
  4. കമ്പ്യൂട്ടർ ലാബ്-1
  5. സ്മാർട്ട് ക്ലാസ്സ് റൂം-1
  6. എൽ.സി.ഡി.പ്രൊജക്ടർ-2
  7. കമ്പ്യൂട്ടർ-10 എണ്ണം
  8. ലാപ്ടോപ്പ്-5
  9. കമ്പ്യൂട്ടർ പ്രിൻറർ-1
  10. സ്കൂള് ലൈബ്രറി -1
  11. കളിസ്ഥലം
  12. പാചകപ്പുര-1
  13. R O പ്ലാൻറ്-2
  14. റാമ്പ്-വിത്ത്-ഹാൻറ് റെയിൽ-1
  15. ചിൽഡ്രൻസ് പാർക്ക്-1

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അദബിയ
  2. മുഹമ്മദ് മുസ്തഫ
  3. ആനന്ദവല്ലി
  4. മുത്തലിബ്
  5. ഭാസുര
  6. ഉമയമ്മ
  7. സുഭദ്ര
  8. സുലൈമാൻ കുഞ്ഞ്
  9. ഖദീജ ബീവി
  10. അജിത്ത്
  11. ഹേമലത
  12. സുരീന ബീവി
  13. ഷാഹിദാബീഗം

നേട്ടങ്ങൾ

2016-2017 അറബികലോൽസവത്തിന് ഉപജില്ലാതലത്തിൽ രണ്ടാംസ്ഥാനം 2.2015-2016 1 അറബികലോലത്സവത്തിന് രണ്ടാംസ്ഥാനം 2.എൽ.എസ്.എസ് പരീക്ഷക്ക് അർഷദ്ഹിഷാമിന് ഉന്നതവിജയം 3.അഭിരാമിക്ക് മലയാളംപദ്യം ചൊല്ലൽ,ലളിതഗാനം,മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അബ്ദുൽ അസീസ്
  2. നിഷാദ് പന്ത്രണ്ടിൽ

വഴികാട്ടി

{{#multimaps:9.405589,76.351428 |zoom=13}}

അവലംബം