എച്ച് ഐ എൽ പി എസ് നീർക്കുന്നം/ സ്കൂൾ ലൈബ്രറി.
വിശാലമായ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് ഉപകരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത് . കുട്ടികൾക്കായി പ്രത്യേകം ലൈബ്രറി രജിസ്റ്റർ സൂക്ഷിച്ചു വരുന്നുണ്ട്. വൈകുന്നേരങ്ങളിൽ ഓരോ ക്ലാസും അതും കൃത്യമായ ടൈം ടേബിളോടുകൂടി ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ തിരഞ്ഞെടുത്തു അധ്യാപകൻ സഹായത്തോടുകൂടി ഉപയോഗിച്ചുവരുന്നു.