ജി.യു.പി.എസ്. ഇരുവെള്ളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1924 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
ജി.യു.പി.എസ്. ഇരുവെള്ളൂർ | |
---|---|
വിലാസം | |
ഇരുവള്ളുർ ഇരുവള്ളുർ പി.ഒ. , 673616 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0495 2261272 |
ഇമെയിൽ | gupsiruvallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17450 (സമേതം) |
യുഡൈസ് കോഡ് | 32040200612 |
വിക്കിഡാറ്റ | Q64550836 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേളന്നൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 125 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാണിഷർമിള എം കെ |
പി.ടി.എ. പ്രസിഡണ്ട് | വനമാലി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ സജീഷ് |
അവസാനം തിരുത്തിയത് | |
06-01-2022 | Sreejithkoiloth |
ചരിത്രം
ശ്രീ ചെട്ടിയാം പറമ്പത്ത് അപ്പു മാസ്റ്റർ 1924 ൽ കണ്ടംവള്ളി ശ്രീകൃഷ്ണ ക്ഷേത്ര സമീപത്ത് ഓലപ്പുരയിൽ എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ സ്കൂൾ 93 വർഷത്തെ മഹത്തായ പ്രവർത്തന പാരമ്പര്യവുമായി നാടിന്റെ കെടാവിളക്കായി ജ്വലിച്ചു നിൽക്കുന്നു ....
ഭൗതികസൗകരൃങ്ങൾ
സ്മാർട്ട് ക്ലാസ് മുറികൾ
കമ്പ്യൂട്ടർ ലാബ് ലൈബ്രറി ലാബ്
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- റാണി ഷർമിള എം കെ (പ്രധാനാധ്യാപിക)
- ഷനില പി
- സനില പി
- ഷെഫീന പി കെ
- അഞ്ജു
- അമൃത
- സുധന്യ
- സുബിന
- പദ്മദളാക്ഷൻ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
വിദ്യാരംഗം
വായനാ വാരാഘോഷം രചനാ മത്സരങ്ങൾ (കഥ,കവിത,ലേഖനം,ചിത്രം ) പി എൻ പണിക്കർ അനുസ്മരണപ്രഭാഷണം സർഗ്ഗ വേളയിൽ ആസൂത്രിത പ്രവർത്തനങ്ങൾ(റോൾപ്ലേ ,ദൃശ്യാവിഷ്ക്കാരം ,രചനകൾ,ആസ്വാദനക്കുറിപ് ) ബഷീർ ദിനം -പുസ്തകപ്രദർശനം ശ്രാവ്യ വായന -വര്ഷം മുഴുവൻ- എല്ലാ ദിവസവും ടോട്ടോച്ചാൻ പുസ്തക പരിചയം(ചെറുകഥ ,യാത്രാവിവരണം ) ക്‌ളാസ് തല ശില്പ ശാലകൾ(3 ആഴ്ച ) സബ്‌ജില്ല -ചിത്രരചന -ജില്ല
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ളബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 16 കി മീ അകലം
{{#multimaps:11.36778,75.82355|zoom=18}}