ഗവ. ന്യൂ എൽ പി എസ് പുറക്കാട്

17:10, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35306-HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ എൽ.പി.എസ്.പുറക്കാട്.ഇത് സർക്കാർ വിദ്യാലയമാണ്.

ഗവ. ന്യൂ എൽ പി എസ് പുറക്കാട്
വിലാസം
കരൂർ, പുറക്കാട്

കരൂർ, പുറക്കാട്
,
അമ്പലപ്പുഴ പി.ഒ.
,
688561
,
ആലപ്പുഴ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽgnewlpspurakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35306 (സമേതം)
യുഡൈസ് കോഡ്32110200405
വിക്കിഡാറ്റQ87478301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറക്കാട്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ70
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ലത്തീഫ് എസ്
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്മാലു
അവസാനം തിരുത്തിയത്
06-01-202235306-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സ്വതന്ത്ര ഭാരതത്തിനു വളരെ കാലം മുൻപ് മുതൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട് ,കരൂർ, ഇല്ലിച്ചിറ പഴയങ്ങാടി, നീർക്കുന്നം എന്നീ പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ആശ്രയമായിരുന്നു ഈ വിദ്യാലയം. ശതാബ്ദിയുടെ നിറവിലേക്കെത്തുന്ന ഈ മഹത്തായ പാഠശാല പിന്നിട്ട നാൾവഴികൾ ഏറെയാണ്. ചരിത്രപരമായി നോക്കിയാൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജ വംശത്തിന്റെ സേനാധികാരി കുടുംബമായ അഴിക്കകത്ത് [1]കുടുംബം നൽകിയതാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം. തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

ഭൗതികസൗകര്യങ്ങൾ

നിലവിൽ ഒന്ന് മുതൽ നാല് വരെ 135 കുട്ടികളും പ്രീ പ്രൈമറി യിൽ 53 കുട്ടികളും പഠിക്കുന്നു. നിലവിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ അഞ്ച് അധ്യാപകർ ഉണ്ട്. കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ് മുറികളുടെ അഭാവം പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇപ്പോൾ എട്ട് ക്ലാസ് മുറികളാണ് സ്കൂളിന് ഉള്ളത്. അതിൽ ഒരു ക്ലാസ് മുറി സ്മാർട്ട് ക്ലാസ് റൂം ആണ്. 2018 - 2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമിച്ചുനൽകിയ സ്മാർട്ട് ക്ലാസ് റൂം ആണത്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ssssssss

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. ശ്രീ.സുകുമാരൻ
  2. ശ്രീമതി ചന്ദ്രമതി
  3. ശ്രീമതി തങ്കമണി
  4. ശ്രീമതി ജെസി
  5. ശ്രീമതി വിമലമ്മ
  6. ശ്രീമതി വിജയകുമാരി
  7. ശ്രീ.യു.ഷറഫുദീൻ
  8. ശ്രീമതി വിജയമ്മ
  9. ശ്രീമതി ശോഭന
  10. ശ്രീമതി പൊന്നമ്മ
  11. ശ്രീമതി മറിയാമ്മ
  12. ശ്രീമതി റോസിലിൻ റോഡ്രിഗ്‌സ്
  13. ശ്രീ.മുഹമ്മദ് കുഞ്ഞ്

നേട്ടങ്ങൾ

  1. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപരിശീലന പദ്ധതി- "BLOOMING BUDS"
  2. ഇംഗ്ലീഷ് സംസാരിക്കുന്നതിൽ പോരായമയുള്ള കുട്ടകൾക്കായുള്ള പരിശീലന പദ്ധതി "തെളിമ"
  3. 2016-2017 വർഷത്തെഗണിത ശാസ്ത്ര പ്രശ്നോത്തരിയിലും സാമൂഹ്യശാസ്ത്ര പ്രശ്നോത്തരിയിലും രണ്ടാം സ്ഥാനം
  4. രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി
  5. കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ കയറ്റം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പോലീസ് സൂപ്രണ്ട് പദവിയിൽ വിരമിച്ച ശ്രീ.എസ്.ശശികുമാർ
  2. പത്തനം തിട്ട ജില്ലാ കളക്ടറായിരുന്ന ശ്രീമതി വത്സലകുമാരി IAS
  3. എം.എം.വി.എം.യു.പി.സ്കൂൾ താമല്ലാക്കൽ പ്രഥമാധ്യാപകനും ജില്ലാ വിനോദസഞ്ചാര വികസന സമിതി സെക്രട്ടറിയുമായിരുന്ന ശ്രീ.സി.പ്രദീപ്.
  4. അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച മദനമോഹനൻ
  5. ശ്രീ.സിദ്ധാർഥൻ
  6. ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന കെ.ശ്യാമളൻ
  7. ഗ്രാമ പഞ്ചായത്തംഗമായിരുന്ന ശ്രീമതി ഉഷാബാബു
  8. അമ്പലപ്പുഴയിലെ പ്രമുഖ വക്കീലായ അഡ്വ.അഹമ്മദ് അമ്പലപ്പുഴ
  9. അഡ്വ.ഷോജി
  10. പൊതുമേഖലാ ബാങ്ക് ജീവനക്കാരനായ ശ്രീ.അനിൽ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.7366,76.2822|zoom=18}}

അവലംബം

  1. History of Ambalapuzha