ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല

12:41, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holy2018 (സംവാദം | സംഭാവനകൾ) (Holy2018 എന്ന ഉപയോക്താവ് ഹോളി ഫാമിലി എച്ച് എസ് , ചേർത്തല എന്ന താൾ ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല എന്നാക്കി മാറ്റിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചേർത്തല മനോരമക്കവലക്കും,സെന്റ് മേരീസ് ഫൊറോനപ്പള്ളിക്കും ഇടയിലായി ‍സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഹോളി ഫാമിലി ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തിലേറെ കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല
വിലാസം
ചേർത്തല

ചേർത്തല പി.ഒ,
ചേർത്തല
,
688 524
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1864
വിവരങ്ങൾ
ഫോൺ0478 2813388
ഇമെയിൽ34038alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ എൻ.ജെ. വർഗീസ്
പ്രധാന അദ്ധ്യാപകൻശ്രീമതി.മിനി തോമസ്
അവസാനം തിരുത്തിയത്
06-01-2022Holy2018
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1864ൽ തിരുക്കുടുംബവിലാസം സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1978-ൽ ഹൈസ്കൂളായും 2000-ൽ ‍ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
പ്രമാണം:34038ncc2b.jpg
  • എൻ.സി.സി.
 
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കെ.സി.എസ്.എൽ
  • ‍ഡി.സി.എൽ

മാനേജ്മെന്റ്

നമ്മുടെ . മുൻ മാനേജർമാർ 
  1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി
  2. റവ.ഫാ.കുരുവിള ആലുങ്കര
  3. റവ.ഫാ.ജോസഫ് കോയിക്കര
  4. റവ.ഫാ.ജോസഫ് വിതയത്തില്
  5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി
  6. റവ.ഫാ.ഡൊമിനിക് കോയിക്കര
  7. റവ.ഫാ.മാത്യു കമ്മട്ടില്
  8. മോണ്: ജോസഫ് പാനികുളം
  9. റവ.ഫാ.ജോണ് പയ്യപ്പള്ളി
  10. മോണ്:എബ്രഹാം .ജെ.കരേടന്
  11. റവ.ഫാ.ആന്റണി ഇലവംകുടി
  12. റവ.ഫാ.പോള് കല്ലൂക്കാരന്
  13. മോണ്: ജോര്ജ് മാണിക്കനാംപറമ്ബില്
  14. റവ.ഫാ.ജോസഫ് നരയംപറംമ്ബില്
  15. റവ.ഫാ.ജോസ് തച്ചിൽ
  16. റവ.ഫാ.ജോൺ തേയ്ക്കാനത്ത്
  17. റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം
  18. റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താൻ
  19. റവ. ഫാ. ജോസ് ഇടശ്ശേരി
  20. റവ.ഡോ. പോൾ വി മാടൻ

ഇപ്പോഴത്തെ മാനേജർ

  1. റവ.ഡോ. ആന്റോ ചേരാംതുരുത്തിൽ

നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി . മിനി തോമസ്സും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾശ്രീ. എൻ ജെ വർഗീസുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. സി. മേരി റെയ്ഫൽ
  2. ശ്രീമതി .പി ജെ കത്രിക്കുട്ടി
  3. ശ്രീമതി, ശ്രീമതിയമ്മ
  4. ശ്രീ. ജോയി സെബാസ്റ്റ്യൻ
  5. ശ്രീമതി. ഏലിയാമ്മ സ്ക്കറിയ
  6. ശ്രീ. വി കെ ജോർജ്ജ്
  7. ശ്രീ. ടോമി വർഗീസ്
  8. ശ്രീമതി. ഫിലോമിന കെ ജെ
  9. ശ്രീമതി.ശാന്തമ്മ ജോൺ
  10. ശ്രീമതി. കെ വി മേരി
  11. ശ്രീമതി. ഷൈനിമോൾ ടി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ.കെ.ആന്റണി-

വഴികാട്ടി

{{#multimaps:9.68949, 76.335892|zoom=18}}