ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ | |
---|---|
വിലാസം | |
ഗവ. എൽ. പി. എസ്. അരുവിക്കര പുന്നാവൂർ പുന്നാവൂർ , കൂവളശ്ശേരി പി.ഒ. , 695512 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 0471 2298089 |
ഇമെയിൽ | glpspunnavoor93@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44301 (സമേതം) |
യുഡൈസ് കോഡ് | 32140400102 |
വിക്കിഡാറ്റ | Q64035513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറനെല്ലൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 129 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ കുമാരി ഐ |
പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രശേഖരൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
06-01-2022 | Sathish.ss |
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലാണ് അരുവിക്കര പുന്നാവൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് കുടിപള്ളിക്കൂടമായും തുടർന്ന് സ്വകാര്യ സ്കൂളായും പ്രവർത്തിച്ചുവന്ന വിദ്യാലയത്തിന്റെ മാനേജർ വാരിക്കംപാട് ഗോപാലപിള്ള ആയിരുന്നു. 1907 ഏപ്രിൽ 14 ന് നിലവിൽ വന്ന സ്കൂളിന് 2007ാം ആണ്ടിൽ 100 വയസ്സ് തികഞ്ഞു. വർഷങ്ങൾക്കുശേഷം തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്ത് ഒരു ചക്രത്തിന് ഗവൺമെന്റിന് കൈമാറി. പശുവെണ്ണറ അയ്യപ്പൻപിളളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.1956 വരെ അഞ്ചാം ക്ലാസ് നിലവിലുണ്ടായിരുന്നു. ശ്രീമതി. എം.ആർ. കുമാരി സുമ പ്രഥമാധ്യാപികയും 4 അധ്യാപകരും 1 പിറ്റിസിഎം പ്രീപ്രൈമറി വിഭാഗത്തിൽ 2 ടീച്ചറും 2 ആയയും ജോലി ചെയ്യുന്നു. 30 ആൺകുട്ടികളും 21 പെൺകുട്ടികളും ഈ സ്കൂളിൽ ഇപ്പോൾ അധ്യയനം നടത്തുന്നു. പ്രീ പ്രൈമറിയിൽ 22 ആൺകുട്ടികളും 25 പെൺകുട്ടികളും ഉൾപ്പെടെ 47 പേർ പഠിക്കുന്നു. സി.ചന്ദ്രശേഖരൻ നായർ പി.റ്റി.എ.പ്രസിഡന്റായും ജോസ് എസ്.എം.സി.ചെയർമാനായും വികസനസമിതി ചെയർമാനായി കൃഷ്ണൻ നായരും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
75 സെന്റ് വസ്തു സ്വന്തമായുണ്ട്.4 കെട്ടിടങ്ങളിലായി ഒാഫീസ് മുറി ക്ലാസ് മുറികൾ എന്നിവ പ്രവർത്തിക്കുന്നു. കെട്ടിടങ്ങൾ വൈദ്യുതീകരിച്ചവയും ഫാൻ ലൈറ്റ് സൗകര്യങ്ങൾ ഉള്ളവയുമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക റ്റോയിലെറ്റ് സംവിധാനം ഉണ്ട്.
അധ്യാപകർ
എം.ആർ.കുമാരി സുമ പ്രഥമാധ്യപിക ബിന്ദുലേഖ ജയകുമാർ ഷീജ.പി ജോർജ് ഷീബ.ബി.എസ്
പ്രീപ്രൈമറി
ജസീന്ദ അജിത
അനധ്യാപകർ
ശ്രീവിലാസ് (പിറ്റിസിഎം) സുനി രാജേശ്വരി സജിന
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്
- നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.46692,77.08209|zoom=8}}