ജി. ജെ. ബി. എസ്. മതിക്കുന്ന്

13:31, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeevms (സംവാദം | സംഭാവനകൾ) (ഇംഗ്ലീഷ് പേര് തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി. ജെ. ബി. എസ്. മതിക്കുന്ന്
വിലാസം
പൊന്നൂക്കര

പൊന്നൂക്കര പി.ഒ.
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0487 2357678
ഇമെയിൽgjbsmathikunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്22406 (സമേതം)
യുഡൈസ് കോഡ്32071206605
വിക്കിഡാറ്റQ64091395
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൂർ, പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ78
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജി.പി.എൻ
പി.ടി.എ. പ്രസിഡണ്ട്ജെയ്സൺ കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി മഹേഷ്
അവസാനം തിരുത്തിയത്
03-01-2022Rajeevms


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവ ജൂനിയർ ബേസിക്ക് സ്കൂൾ മതിക്കുന്ന് ത്യശൂർ പട്ടണത്തിൽ നിന്നും 15 കി മീ തെക്കുകിഴക്കു മാറി പൊന്നൂക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. 1932 ൽ മതിക്കുന്ന് ഹരിജൻ കോളനി നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂൾ. മുളങ്കാലിൽ കെട്ടി ഉയർത്തിയ വൈക്കോൽ മേ‍ഞ്ഞ നേടുംപുരയിൽ ആദ്യത്തെ സ്ക്കൂൾപ്രവർത്തനം

ആരംഭിച്ചു.  ആദ്യ ബാച്ചിൽ  ചില വിദ്യാർത്ഥികൾ  വിവിധ പ്രായക്കാരായിരുന്നു.  1953  ൽ  പൊന്നൂക്കര സെന്ററിനടുത്ത്  പുറന‍‍്പോക്ക് ഭൂമിയിൽ  സർക്കാർ  ഗ്രാന്റുപയോഗിച്ച്  പണികഴിപ്പിച്ച  ഓടുമേ‍ഞ്ഞ  മേഞ്ഞ

കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ആ വർ,ഷത്തിൽ തന്നെ നാലാം ക്ളാസ് അനുവദിച്ചുകൊണ്ട് സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1956 ൽ ജൂനിയർ ബേസിക്ക് സ്കൂളായി അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്നതിന് അംഗീകാരം ലഭിച്ചു. 1970 - കളിൽ ഷിഫ്ററായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 2001-02 വർഷത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുകയും ഷിഫ്റ്റ് നിർത്തലാക്കുകയും ചെയ്തു. ചിങ്ങപുരത്ത് ബാലക്യഷ്ണമേനോൻ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

എട്ട് ക്ലാസ്സ് മുറികൾ , ഒരു കന്പ്യൂട്ടർ മുറി, ഓഫീസ് മുറി അടുക്കള. വ്യത്തിയുളള ശുചി മുറികൾ , വിശാലമായ കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവക്യ,ഷി, കല, കായികം, പ്രവ്യത്തി പരിചയം, അക്ഷരക്കളരി, ക്വിസ്സ്, ബാലസഭ,

മുൻ സാരഥികൾ

   ചിങ്ങപുരത്ത്  ബാലക്യഷ്ണമേനോൻ-[H.M] . രാമുണ്ണിമേനോൻ-[H.M],  ഇ.കെ  കായിമാസ്ററർ-[H.M]  രാമൻനായർ [H.M],  വി.എൽ  ജോർജ്ജ്-[H.M], എം.സി  ക്യഷ്ണാനന്ദ്-[H.M],  വി എൻ തങ്കം-[H.M]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

     പി. ദേവദാസ്  [ പ്രഥമ വിദ്യാർത്ഥി],   ഇ.കെ  പ്രഭാകരൻ [ ത്യശൂർ  ഡെപ്യൂട്ടി  കളക്ടറായി  വിരമിച്ചു..]  കൊച്ചുലോന  [S.I]  രാമക്യഷ്ണൻ  [ ക്യഷി ഓഫീസർ‍ ],  ചീരന്പൻ  തോമ  [  മികച്ച  കർഷകൻ  ]  
  ടി . എസ്  അനന്ത രാമൻ  [  ഐക്യ  രാഷട്ര സഭ  അക്കൗണ്ടൻറ്  ജനറൽ  ആയി  വിരമിച്ചു.]

നേട്ടങ്ങൾ .അവാർഡുകൾ.

     1999- ൽ ജില്ല  പി. ടി.  എ  യുടെ  മികച്ച  സ്കൂൾ  പി. ടി. എ  അവാർഡ്  ലഭിച്ചു.   2015-16 ൽ  ത്യശൂർ  ഈസ്റ്റ്   ഉപജില്ല  വികസന  സമിതി   ബെസ്ററ്  സ്കൂൾ  അവാർഡ്  ലഭിച്ചു.

വഴികാട്ടി

{{#multimaps: 10.488724, 76.283547 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി._ജെ._ബി._എസ്._മതിക്കുന്ന്&oldid=1180216" എന്ന താളിൽനിന്ന് ശേഖരിച്ചത്