കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്

00:39, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JOLLYROY (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്
വിലാസം
ദി കിൻറർ ഗാർട്ടൻനേഴ്സറി &എൽ.പി,നന്തൻകോട്
,
കവടിയാർ പി.ഒ.
,
695003
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽkindergartenlps635@gmail.com
കോഡുകൾ
സ്കൂൾ കോഡ്43318 (സമേതം)
യുഡൈസ് കോഡ്32141000715
വിക്കിഡാറ്റQ64037951
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലോറൻസ് .ബി
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്ലില്ലി ബാബു
അവസാനം തിരുത്തിയത്
01-01-2022JOLLYROY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാരഗ്രാമമായ കൊച്ചുവേളിയുടെയും സമീപപ്രദേശങ്ങളുടെയും സാമൂഹികപുരോഗതി ലക്ഷ്യമാക്കി 1948 ഇത് സ്ഥാപിക്കപ്പെട്ട പ്രൈമറി വിദ്യാലയമാണ് കൊച്ചുവേളി st.ജോസഫ് LP സ്കൂൾ.തിരുവനന്തപുരം RC സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലം കൂടിയാണിത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി 62 വിദ്യാർഥികൾ ഇവിടെ പഠനം നടത്തി വരുന്നു .പ്രീപ്രൈമറിയും പ്രവർത്തിക്കുന്നു.കൂലിയപണിക്കാരുടെയും സാധാരണക്കാരുടെയും മക്കളാണ് ഈ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ അധികവും . ഒന്നര ഏക്കർ സ്ഥലത്തു 10 ക്ലാസ്സ്മുറികളോട് കൂടിയ ഇരുനില കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത് .ഹെഡ്മിസ്ട്രസ് ഉൾപ്പെടെ മൂന്ന് സ്ഥിര അദ്ധ്യാപകരും രണ്ടു താത്കാലിക അദ്ധ്യാപകരും ഒരു കമ്പ്യൂട്ടർ ടീച്ചറും സേവനം അനുഷ്ഠിച്ചു വരുന്നു .പൊതുജനകളുടെയും പ്രവാസികളുടെയും പൂർവ്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .വിദ്യാഭ്യാസ അവകാശ നിയമം വിഭാവനം ചെയ്യുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടികൂടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു .

വിദ്യാലയ മികവുകൾ

  • പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം
  • വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു
  • ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ബോധന രീതി
  • കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി സ്പെഷ്യൽ ബോധവത്കരണ ക്ലാസുകൾ
  • സമ്പൂർണ ശുചിത്വം പ്ലാസ്റ്റിക് / കീടനാശിനി മുക്ത ക്യാമ്പസ്
  • കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വിവിധ തരം കളിസാമഗ്രികൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള കളികൾ
  • ഹരിത വിദ്യാലയം എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു
  • പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി ഹരിതസേനയുടെ രൂപീകരണവും പ്രവർത്തനങ്ങളും
  • സ്കൂൾ ലൈബ്രറി

ഭൗതിക സൗകര്യങ്ങൾ

  • അധ്യയനവർഷം സ്മാർട്ട് ക്ലാസ് രൂപികരിച്ചു
  • സ്കൂൾ ലൈബ്രറി സജ്ജമാക്കി
  • വിശാലമായ കളിസ്ഥലം
  • കുട്ടികളുടെ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലഹരിവിരുദ്ധ പരിപാടി
     ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താനായി ICT യുടെ സഹായത്തോടെ വീഡിയോ പ്രദർശനം നടത്തി . കുട്ടികളും അധ്യാപകരും ലഹരിക്ക്‌ എതിരെ മുദ്രാവാക്യം മുഴക്കി തുടർന്നു പോസ്റ്റർ നിർമാണം നടന്നു . 
  • കരാട്ടെ ക്ലാസ്
    കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു ഉല്ലാസത്തിനുമായി കരാട്ടെ ക്ലാസുകൾ ആഴ്ചതോറും നടത്തി വരുന്നു . 

ക്ലബ് പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
    വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ  നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു .   
  • ഗണിത ക്ലബ്
    ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു . 
  • സയൻസ് ക്ലബ്
    സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഘു പരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നു . വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു . 
  • പരിസ്ഥിതി ക്ലബ്
     പരിസ്ഥിതി സൗഹൃദപരമായ സ്കൂൾ അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനും പ്ലാസ്റ്റിക് വിരുദ്ധമായ സ്കൂൾ പരിസരം നിലനിർത്തുന്നതിനുവേണ്ടിയും പരിസ്ഥിതി ക്ലബ്ബിന്റെ നേർതൃത്വത്തിൽ ഹരിത സേന രൂപീകരിക്കുകയും ഹരിത സേനയുടെ നേർതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയുന്നു .
  • മലയത്തിളക്കം
    വിദ്യാരംഗം കാലസാഹത്യ വേദിയുടെ നേതൃത്വത്തിൽ പഠനത്തിൽ പിന്നോക്കംനിൽക്കുന്ന കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി മലയാള തിളക്കം പ്രവർത്തനങ്ങൾ പ്രതേകമായി നടപ്പിലാക്കി . ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് അനായാസമായി കൈകാര്യം ചെയ്യാൻ സഹായകമാകുന്ന ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളും നടത്തിവരുന്നു . ഭാഷ നൈപുണികൾ സ്വായത്തമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുന്നു.  
  • ദിനാചരണങ്ങൾ
    ലോകപരിസ്ഥിതി ദിനത്തോട്‌അനുബന്ധിച്ചു  വിദ്യാലയ പരിസരത്തു വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു . ചന്ദ്രദിനത്തോട് അനുബന്ധിച്ചു ചന്ദ്രദിനാ ക്വിസ് സംഘടിപ്പിച്ചു . സ്വാതന്ത്ര്യദിനം , പ്രശസ്ത വ്യക്തികളുടെ ജന്മ -ചരമദിനങ്ങൾ , ഗാന്ധി ജയന്തി , റിപ്പബ്ലിക്ക് ദിനം തുടങ്ങിയവ വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു . ഇത്തരം ദിനാചരണങ്ങളിലൂടെ കുട്ടികൾക്ക് മഹത് വ്യക്തികളുടെ ജീവിതത്തെയും അവരുടെ പ്രവർത്തനങ്ങളെയും അടുത്തറിയാനും അവരുടെ ജീവിത മൂല്യങ്ങൾ തങ്ങളുടെ ജീവിതത്തിൽ സ്വംശീകരിക്കാനും സാധിക്കുന്നു . നമ്മുടെ ദേശത്തിന്റെ സംസ്കാരം ,ചരിത്രം എന്നിവ മനസിലാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുന്നു .
  • പൂർവവിദ്യാർഥി കൂട്ടായ്മ
    2017-2018 അധ്യയനവർഷം st.ജോസഫ് എൽ .പി സ്കൂൾ വികസന സമിതി രൂപികരിച്ചു . സ്കൂൾ വികസന സമിതിയുടെയും പി ടി എ  പ്രസിഡന്റ് ഷൈനി സുരേഷ് , സ്കൂൾ വികസന സമിതി അംഗവും പൂർവ വിദ്യാർത്ഥിയുമായ ബ്ലോസി ഫെർണാണ്ടസ് , ഹെഡ്മാസ്റ്റർ രാജു എന്നിവരുടെ നേർത്ഥിത്വത്തിൽ പൂർവ വിദ്യാർത്ഥി അസോസിയേഷൻ രൂപികരിച്ചു .

മാനേജ്‌മന്റ്

    തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ്  റെവ . ഡോ സൂസൈ പാക്യം മെത്രപ്പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ . സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റെവ . ഡോ ഡെയ്‌സൺ യേശുദാസ് അവർകൾ ആണ് . സ്കൂൾ മാനേജർ റെവ . ഫാദർ പോൾ ജി അവര്കളും .



{{#multimaps: 8.5198834,76.9051793 | zoom=18 }}