എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ പടിഞ്ഞാറെക്കരമികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന നാലാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.
എ.എം.എൽ.പി എസ്. പടിഞ്ഞാറെകര | |
---|---|
വിലാസം | |
നെട്ടിച്ചാടി എ എം എൽ പി സ്കൂൾ പടിഞ്ഞാറേക്കര , മറ്റത്തൂർ പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | amlpspsdi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19843 (സമേതം) |
യുഡൈസ് കോഡ് | 32051300303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 162 |
പെൺകുട്ടികൾ | 162 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി സി അബ്ദുൽ ശുകൂർ |
പി.ടി.എ. പ്രസിഡണ്ട് | ഒ സലീം |
എം.പി.ടി.എ. പ്രസിഡണ്ട് | കെ കെ അംബിളി |
അവസാനം തിരുത്തിയത് | |
28-12-2021 | Mohammedrafi |
ചരിത്രം
ഭൗതികസൗകര്യങ്ങൾ'
- ശാസ്ത്രലാബ്
- ലൈബ്രറി
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെർമിനൽ
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
വഴികാട്ടി
{{#multimaps: 11.032391, 76.015216 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- തിരൂരിൽ നിന്ന് 10 കി.മി. അകലം.
- വേങ്ങരയ്കടുത്താണ് ഈ വിദ്യാലയം.
- മലപ്പുറത്തുനിന്ന് 10 കി.മി. അകലം.