എ. എൽ. പി. എസ്. ചെമ്മാപ്പിള്ളി

22:47, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ) (ടാഗ് ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ. എൽ. പി. എസ്. ചെമ്മാപ്പിള്ളി
വിലാസം
ചെമ്മാപ്പിള്ളി

പി ഒ വടക്കുമുറി, പെരിങ്ങോട്ടുകര
,
680570
സ്ഥാപിതംജൂണ് - 1928
വിവരങ്ങൾ
ഫോൺ0487 2275016
ഇമെയിൽalpschemmappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്22210 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി.എസ്. സുഷമ
അവസാനം തിരുത്തിയത്
27-12-2021Geethacr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1928 ലാണ്എ എൽ പി എസ് സ്ഥാപിതമായത്

ഭൗതികസൗകര്യങ്ങൾ

ഇരുനിലകെട്ടിടം,സ്മാർട്ക്ലാസ്സ്‌റൂം ,ജൈവവൈവിധ്യപാർക്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവവൈവിധ്യപാർക്, കാരത്തെ, മ്യൂസിക്, സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ പരിശീലനം,യോഗ

മുൻ സാരഥികൾ

സോമസുന്ദരംമാസ്റ്റർ , സുധാകരൻ മാസ്റ്റർ, ലീല ടീച്ചർ, സൂര്യബായ് ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുഷമ ടീച്ചർ(ഹെഡ്മിസ്ട്രസ് എ എൽ പി സ് ചെമ്മാപ്പിള്ളി) , വി കെ രാജൻ (റിട്ടയേർഡ് ജഡ്ജ് ),രാമചന്ദ്രൻ വെള്ളെക്കാട്ട്(പ്രശസ്ത സാഹിത്യകാരൻ)

നേട്ടങ്ങൾ .അവാർഡുകൾ.

കാർഷിക അവാർഡ് 2016,പ്രവേശനോത്സവം അവാർഡ്‌സ് , കുട്ടികര്ഷക അവാർഡ് (കമൽ നാഥ് പി എസ് )

വഴികാട്ടി

{{#multimaps:10.4159,76.1334|zoom=10}}