ഗവ.യു.പി.സ്കൂൾ വെള്ളയിൽ വെസ്റ്റ്

16:04, 29 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)


864 ൽ ഒരു എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.കോഴിക്കോട് വെള്ളയിൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.2012-13 വർഷം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. ജനകീയ ഇടപെടലുകളിലൂടെ വീണ്ടും മെച്ചപ്പെട്ടു വരുന്നു.

ഗവ.യു.പി.സ്കൂൾ വെള്ളയിൽ വെസ്റ്റ്
വിലാസം
വെള്ളയിൽ

കാലിക്കറ്റ് ബീച്ച്പി.ഒ,
,
673032
സ്ഥാപിതം1864
വിവരങ്ങൾ
ഫോൺ0495 2766770
ഇമെയിൽgupsvellayilwest12@gmail.com
കോഡുകൾ
സ്കൂൾ കോഡ്17245 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഘുനാഥൻ.കെ.കെ
അവസാനം തിരുത്തിയത്
29-09-2020Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1864 ൽ ഒരു എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.കോഴിക്കോട് വെള്ളയിൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.2012-13 വർഷം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. ജനകീയ ഇടപെടലുകളിലൂടെ വീണ്ടും മെച്ചപ്പെട്ടു വരുന്നു.

ഭൗതികസൗകര്യങ്ങൾ

30 സെൻറ് ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ പ്രീ കെ.ഇ.ആർ കെട്ടിടങ്ങൾ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ.ഇപ്പോൾ കോഴിക്കോട് നഗരസഭ 4 ക്ലാസ്മുറികൾ നിർമിക്കുന്നുണ്ട്.എസ്.എസ്.എ ഫണ്ടുപയോഗിച്ചു നിർമിച്ച കെട്ടിടത്തിൽ എ.പ്രദീപ്കുമാർ എം.എൽ.എ അനുവദിച്ച സ്മാർട് ക്ലാസ് റൂം പ്രവർത്തിക്കുന്നു.എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുവാനായി 7 കമ്പ്യൂട്ടറുകളും ഒരു ഇൻററാക്ടീവ് പ്രോജക്ടറുമടങ്ങുന്ന സംവിധാനം ഇവിടെയുണ്ട്. 2 ശൗചാലയങ്ങള്ളേ ഉള്ളൂ. എണ്ണൂറിലേറെ പുസ്തകങ്ങളുളള പ്രധാന ലൈബ്രറി പ്രവർത്തിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെൻറ്

സർക്കാർ സ്കൂൾ

മുൻസാരഥികൾ

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}