സി എം എസ്സ് എൽ പി എസ്സ് വടകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ്സ് എൽ പി എസ്സ് വടകര | |
---|---|
വിലാസം | |
വടകര വടകര പി.ഒ. , 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഇമെയിൽ | cmslpschoolvadakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45215 (സമേതം) |
യുഡൈസ് കോഡ് | 32101300904 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറീന ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി മേരി പോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസിയ അനസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിച്ചത്.1906 -ൽ ചർച്ചുമിഷൻ സൊസൈറ്റിയിലെ മിഷനറിമാരാൽ സ്ഥാപിതമായതാണ് വടകര സി എം എസ് എൽ പി സ്കൂൾ .ഈ സ്ഥാപനം ഇന്ന് സി .എം.എസ് മധ്യകേരള മഹായിടവക കോർപറേറ്റ് മാനേജ്മെന്റിലെ ഒരു സ്ഥാപനമാണ് .വെള്ളൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ സ്കൂളാണ് ഈ വിദ്യാലയം .ദേവാലയ ശുശ്രൂഷകനായിരുന്ന തോമസ് ആശാൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ .130 കുട്ടികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ ക്രമേണ കുട്ടികളുടെ എണ്ണം വർധിക്കുകയും 300 മുതൽ 400കുട്ടികൾ വരെ ആകുകയും ചെയ്തു . സമൂഹത്തിൽ ഉച്ച നീചത്വങ്ങളും ,ജാതി വ്യവസ്ഥകളും നിലനിന്നിരുന്ന സാഹചര്യത്തിൽ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സാമൂഹികവും, സാംസ്കാരികവും ,വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലക്ഷ്യമാക്കികൊണ്ടു ആരംഭിച്ച ഈവിദ്യാലയം ഇന്നും അറിവ് പകർന്നു നൽകികൊണ്ട് ഈ പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങൾ
- എല്ലാ സൗകര്യങ്ങളോടും കൂടിയ ക്ലാസ്റൂമുകൾ
- ഹൈടെക് ലാബ്
- ലൈബ്രറി
- വിശാലമായ കളിസ്ഥലം
- പാർക്
-
ക്ലാസ്റൂം
-
കമ്പ്യൂട്ടർ ലാബ്
-
പാർക്ക്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രതിഭാസംഗമം
- ജൈവകൃഷി
- ബോധവത്ക്കരണക്ലാസുകൾ
- കലാകായികവിദ്യാഭ്യാസം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
-
ഗണിതലാബ്
-
പാഠം ഒന്ന്..പാടത്തിലേക്കു ..
-
ജൈവകൃഷി
-
സി എസ് ഐ മധ്യകേരളമാഹായിടവകയിൽ നിന്നും മികച്ച ജൈവകൃഷിക്കുള്ള അവാർഡ്
-
മലയാളത്തിളക്കം
-
ഹലോ ഇംഗ്ലീഷ്
മാനേജ്മെന്റ്
- സി എം എസ് കോർപറേറ്റ് മാനേജ്മെന്റ്
- കോർപറേറ്റ് മാനേജർ :റവ .സുമോദ്. സി .ചെറിയാൻ
- ലോക്കൽ മാനേജർ :റവ .ജോൺ പുന്നൻ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
- മോളി ജോസഫ് :1998 -2013
- വത്സമ്മ വർഗീസ് :2013 -2017
- സാബു ഐസക് :2017 -2018
- ജയമോൾ സൈമൺ :2018 -
വഴികാട്ടി
തലയോലപ്പറമ്പ് വടകര ജങ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ
വടകര സി എസ് ഐ പള്ളിയുടെ സമീപം
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45215
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ