ഡി.ബി.എൽ.പി.എസ്സ്.മാമ്പഴത്തറ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി.ബി.എൽ.പി.എസ്സ്.മാമ്പഴത്തറ
വിലാസം
മാമ്പഴത്തറ

മാമ്പഴത്തറ പി.ഒ.
,
കൊല്ലം - 691307
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1952
വിവരങ്ങൾ
ഇമെയിൽ40433dblpsmampazhathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്40433 (സമേതം)
യുഡൈസ് കോഡ്32131001001
വിക്കിഡാറ്റQ105813948
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅഞ്ജലി
പി.ടി.എ. പ്രസിഡണ്ട്അനു
അവസാനം തിരുത്തിയത്
19-08-202540433S


പ്രോജക്ടുകൾ



== ചരിത്രം == കൊല്ലം ജില്ലയിൽ ചരിത്ര പ്രസിദ്ധിയാർജ്ജിച്ച പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന പുനലൂർ താലൂക്കിലെ ചെറിയ വന ഗ്രാമമായ മാമ്പഴത്തറയുടെ തിലകക്കുറിയാണ് ദേവസ്വം ബോർഡ് പ്രൈമറി സ്കൂൾ . നെന്മല പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. ഈ സരസ്വതി വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പുനലൂർ പത്തനാപുരം റൂട്ടിൽ നെല്ലിപ്പള്ളി നിന്നും 12 കി മീ. ദൂരെ ചാലിയക്കര എസ്റ്റേറ്റ് റോഡിൽ മാമ്പഴത്തറ പോസ്റ്റ് ഓഫീസിനടുത്ത് സ്ഥിതി ചെയ്യുന്നു.

Map