ജ്യോതിധാരാ യു.പി.എസ്.വാലില്ലാപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജ്യോതിധാരാ യു.പി.എസ്.വാലില്ലാപ്പുഴ
Jyothidhara UPS Valillapuzha
വിലാസം
വാലില്ലാപുഴ

ജ്യോതിധാര യു പി സ്കൂൾ
,
വാലില്ലാപുഴ പി ഒ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1988
വിവരങ്ങൾ
ഫോൺ8157923996
ഇമെയിൽjyothidharas@gmail.com
കോഡുകൾ
സ്കൂൾ കോഡ്48251 (സമേതം)
യുഡൈസ് കോഡ്32050100511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കീഴുപറമ്പ്,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ117
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ210
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.Jaya Augustine
പി.ടി.എ. പ്രസിഡണ്ട്രമേഷ് പണിക്കർ
എം.പി.ടി.എ. പ്രസിഡണ്ട്സബിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ കീഴുപറമ്പ്‌ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് വാലില്ലാപുഴ. അരീക്കോടിനും കോഴിക്കോട് ജില്ലയിലെ മുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോട്ടുമുക്കം, കുനിയിൽ , കുറ്റൂളി, തൃക്കളയൂർ, എരഞ്ഞിമാവ് തുടങ്ങിയവയാണ് സമീപ സ്ഥലങ്ങൾ. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലാണ് വാലില്ലാപുഴ സ്ഥിതിചെയ്യുന്നത്‌. ജ്യോതിധാര സ്കൂൾ വാലില്ലാപുഴയിലെ വിദ്യാഭ്യാസ സ്ഥാപനമാണ്.

ചരിത്രം

മലപ്പുറം ,കോഴിക്കോട് ജില്ലകളുടെ അതിർത്തിയിൽ വാലില്ലാപ്പുഴ എന്ന കൊച്ചു ഗ്രാമത്തിൽ ഒരു കോൺവെൻറ്മാത്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ എത്തിച്ചേർന്ന ഡോട്ടേഴ്‌സ് ഓഫ് ദ ചർച് സന്ന്യാസ സമൂഹ അംഗങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ നിരന്തര അഭ്യർത്ഥന പ്രകാരം 1988 ഒരു നഴ്‌സറി സ്കൂളായി തുടങ്ങി പടിപടിയായി ഉയർന്ന് യു പി തലം വരെ എത്തി നിൽക്കുന്ന ഒരു അൺ എയ്‌ഡഡ്‌ സ്ഥാപനമാണ് ജ്യോതിധാര സ്കൂൾ വാലില്ലാപ്പുഴ .

ഭൗതികസൗകര്യങ്ങൾ

-റീഡിംഗ് റൂം

-ലൈബ്രറി

-സയൻസ് ലാബ്

-കംപ്യൂട്ടർ ലാബ്

-ഫുട്ബോൾ ഗ്രൗണ്ട്

-കിഡ്‌സ് പാർക്ക്

-എല്ലാ ക്ലാസ്സിലും ഇന്റർനെറ്റ് സംവിധാനത്തോടു കൂടിയ സ്മാർട്ട് ടീവി .

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരാട്ടെ ക്ലാസ് , ഡാൻസ് ക്ലാസ് , സംഗീതം, ഉപകരണ സംഗീതം
  • ബോധവൽകരണ ക്ലാസുകൾ
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • .അരീക്കോട് നിന്നും ബസ്സ് / ഓട്ടോ മാർഗം അഞ്ച് കിലോമീറ്റർ വാലില്ലാപ്പുഴ , കല്ലായി ജ്യോതിധാര സ്കൂളിൽ എത്താം.
  • മുക്കത്തുനിന്നും ബസ്സ് / ഓട്ടോ മാർഗം ഏഴ് കിലോമീറ്റർ എരഞ്ഞിമാവ് , കല്ലായി ജ്യോതിധാര സ്കൂളിൽ എത്താം.
  • കൊയിലാണ്ടി എടവണ്ണ ദേശീയ പാതയിൽ വാലില്ലാപ്പുഴ , കല്ലായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.



Map