ജി.യു.പി.സ്കൂൾ മൂന്നിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി .സ്കൂൾ മൂന്നിയൂർ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ മൂന്നിയൂർ (ചാലിൽ ) സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി.യു.പി.സ്കൂൾ മൂന്നിയൂർ.പാഠ്യ പാഠ്യേതര വിഷയങ്ങളിലും മറ്റ് പഠന പ്രവർത്തനങ്ങളിലും പഞ്ചായത്ത്, സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നമ്മുടെ കുട്ടികൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ജി.യു.പി സ്കൂൾ മൂന്നിയൂരിൻ്റെ വികസന കുതിപ്പിൽ ഭാഗഭാക്കായ എടക്കണ്ടത്തിൽ കുടുംബം, അവരുടെ പിന്മുറക്കാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, വിവിധ ക്ലബുകൾ, സാംസ്ക്കാരിക സംഘടനകൾ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ,  സർക്കാർ എന്നിവരോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു.

ജി.യു.പി.സ്കൂൾ മൂന്നിയൂർ
ഗവ. യു.പി.എസ്. മൂന്നിയൂർ
വിലാസം
മൂന്നിയൂർ

G U P S MOONNIYUR, Moonniyur P.O., Malappuram
,
676311
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0494 2477153
ഇമെയിൽhmgupsmoonniyur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19443 (സമേതം)
യുഡൈസ് കോഡ്32051200503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുന്നിയൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ249
പെൺകുട്ടികൾ232
ആകെ വിദ്യാർത്ഥികൾ481
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്‍ദുൽ അസീസ് P
പി.ടി.എ. പ്രസിഡണ്ട്സനീപ് എം
അവസാനം തിരുത്തിയത്
11-09-2024JAMSHEEDH


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1927 ൽ എടക്കണ്ടത്തിൽ കുഞ്ചുനായർ നാരായണൻ നായർ അവരുടെ കുടുംബവും ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച എലിമെൻ്ററി സ്കൂൾ ഇന്ന് ജി.യു.പി.എസ് മൂന്നിയൂർ (ചാലിൽ) എന്ന പേരിലാണ്റിയപ്പെടുന്നത്.കൂടുതലറിയാൻഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

കമ്പ്യൂട്ടർ ലാബ്

സയൻസ് ലാബ്

ചിത്രശാല

സ്കൂളിനെക്കുറിച്ചുള്ള കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവേശനോത്സവം 2022

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

കൂടുതലറിയാൻ

ഹൈടെക് വിദ്യാലയം

സർക്കാർ വിദ്യാലയങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിൻറെ ഭാഗമായി മൂന്നിയൂർ സ്കൂളിലും വിവിധ ഘട്ടങ്ങളിലായി വിവിധ പദ്ധതികൾ നടപ്പിലാക്കി.കൂടുതൽ അറിയാൻ

മാനേജ്മെന്റ്

കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പൊതു വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ഗോവിന്ദൻ മാസ്റ്റർ

ടി കെ മാധവൻ മാസ്റ്റർ

സി എം കരുണാകരൻ മാസ്റ്റർ

പി. കുഞ്ഞി മൊയ്തീൻ മാസ്റ്റർ

സി വാസുദേവൻ മാസ്റ്റർ

കെ എൻ പരമേശ്വരൻ മാസ്റ്റർ

പി കുഞ്ഞി മുഹമ്മദ് മാസ്റ്റർ

എൻ സി ശ്രീധരൻ മാസ്റ്റർ

വിജയൻ ആചാരി മാസ്റ്റർ

ഇ സരള ടീച്ചർ

ചാത്തൻ പാറയിൽ മാസ്റ്റർ

പി പി സുബൈർ മാസ്റ്റർ

പ്രഭാകരൻ മാസ്റ്റർ

അംബിക ദേവി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ബസ് മാർഗ്ഗം

  • കോഴിക്കോട് - ചെമ്മാട് റോഡിൽ തലപ്പാറ - മുട്ടിച്ചിറ (കളിയാട്ട മുക്ക് റോഡിൽ) കലംകുളളിയാല - (പാറാക്കാവ് റോഡിൽ)- GUPSമൂന്നിയൂർ

ട്രെയിൻ മാർഗം

  • പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷൻ - ചെമ്മാട് (കോഴിക്കോട് റോഡിൽ ) മുട്ടിച്ചിറ-(കളിയാട്ട മുക്ക് റോഡിൽ) കലംകുളളിയാല - (പാറാക്കാവ് റോഡിൽ)- GUPSമൂന്നിയൂർ


Map
"https://schoolwiki.in/index.php?title=ജി.യു.പി.സ്കൂൾ_മൂന്നിയൂർ&oldid=2565209" എന്ന താളിൽനിന്ന് ശേഖരിച്ചത്