ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം

1982 ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.

നിലവിൽ 7 കുട്ടിക ൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നു.

പ്രധാനാധ്യാപിക

ശ്രീമതി നിഷ M.P. ടീച്ചറാണ് പ്രൈമറി -ഹൈസ്കൂൾ വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത്.

ഹൈസ്കൂൾ വിഭാഗം അധ്യാപകർ (2021-2022)

നമ്പർ പേര് വിഷയം റിമാ‍ർക്ക്സ്
1 ശ്രീമതി. രാജശ്രീ എസ് ഫിസിക്കൽ സയൻസ് സീനിയർ അസ്സിസ്റ്റന്റ്, എസ് ആർ ജി കൺവീനർ
2 ശ്രീമതി. അനിജ B.S സോഷ്യൽ സയൻസ് എസ് ഐ റ്റി സി
3 ശ്രീമതി.ജയശ്രീ T.N ഗണിതം ഗണിത ക്ലബ്
4 ശ്രീമതി. ബിന്ദു A മലയാളം വിദ്യാരംഗം, O.R.C. കൗൺസില‍ർ
5 ശ്രീമതി. ലിജോമോൾ N.J ഹിന്ദി

സ്കൂൾ വിഭാഗം അനധ്യാപകർ

നമ്പർ പേര്
1 ശ്രീമതി. അനിത കുമാരി ക്ലർക്ക്
2 ശ്രീ. രാജേഷ് കുമാർ A.K ആഫീസ് അറ്റന്റന്റ്
3 ശ്രീമതി അനീഷ ആഫീസ് അറ്റന്റന്റ്
4 ശ്രീ. സുരേഷ് ബാബു എസ് എഫ് ടി എം

പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഗണിതക്ലബ്
  • ലിറ്റിൽ കൈറ്റ്സ്

ഭാഷാനൈപുണ്യ പ്രവർത്തനങ്ങൾ

മലയാളത്തിളക്കം
  • പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയി കുട്ടികളുടെ മലയാള ഭാഷാശേഷി വികാസം ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ നടത്തുന്ന പരിശീലന പരിപാടിയാണ് മലയാളത്തിളക്കം . കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, തുടങ്ങി വിവിധങ്ങളായ പഠനോപകരണങ്ങൾ  പ്രയോജനപ്പെടുത്തി ക്ലാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടു തന്നെ മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സർഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നത് എന്നത് അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. നമ്മുടെ സ്കൂളിലും മലയാളത്തിളക്കം എന്ന പദ്ധതിയിലൂടെ പിന്നോക്കം നിന്ന കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായി.
സുരീലി ഹിന്ദി

നേട്ടങ്ങൾ

  • തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയങ്ങൾ കൊയ്തു മുന്നേറിയ നാം 2020-2021 അധ്യയന വർഷത്തിൽ നൂറു ശതമാനമെന്ന ചരിത്ര വിജയം നേടിയത് അഭിമാനാർഹമായ നേട്ടമായിരുന്നു.