ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/ലിറ്റിൽകൈറ്റ്സ്/2024-27
42047-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 42047 |
യൂണിറ്റ് നമ്പർ | LK/2018/42047 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അരുൺ എം ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുലജ ആർ |
അവസാനം തിരുത്തിയത് | |
18-08-2024 | 42047 |
പ്രവേശനോത്സവം
2024 25 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി സുധ പ്രവേശനോത്സവം. ഉദ്ഘാടനം ചെയ്തു.
![ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ബേബി സുധ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു.](/images/thumb/5/57/42047_reopening_2024_1.jpg/300px-42047_reopening_2024_1.jpg)
പ്രവേശനോത്സവ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികൾ ഡോക്യുമെൻ്റ് ചെയ്തു. തുടർന്ന് നടന്ന പ്രവേശനോത്സവ റാലിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ യൂണിഫോമിൽ പങ്കെടുത്തു.
![പ്രവേശനോത്സവ ചടങ്ങ് ക്യാമറയിൽ പകർത്തുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾ](/images/thumb/8/87/42047_reopening_2024_2.jpg/300px-42047_reopening_2024_2.jpg)
![ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ](/images/thumb/f/fc/42047_lktest_2024-27.jpg/300px-42047_lktest_2024-27.jpg)
ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച നടന്നു, 161 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 158 പേർ പരീക്ഷയിൽ പങ്കെടുത്തു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻറെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 12ന് നടന്നു. . മാസ്റ്റർ ട്രെയിനർ ശ്രീ ബിജിൻ ക്യാമ്പിന് നേതൃത്വം നൽകി.
![രക്ഷകർത്താക്കളുടെ യോഗം](/images/thumb/e/e8/%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AF%E0%B5%8B%E0%B4%97%E0%B4%82.jpg/300px-%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AF%E0%B5%8B%E0%B4%97%E0%B4%82.jpg)
വൈകിട്ട് 3 മണിക്ക് രക്ഷകർത്താക്കളുടെ യോഗം ചേർന്നു . പിടിഎ പ്രസിഡൻറ് ശ്രീ മനു അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് അനീസ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ബിജിൻ രക്ഷകർത്താക്കളുമായി സംവദിച്ചു.
![പ്രിലിമിനറി ക്യാമ്പ് 2024 - 27 ഉദ്ഘാടനം](/images/thumb/b/bb/42047_prelim_camp_2024_1.jpg/300px-42047_prelim_camp_2024_1.jpg)
![പ്രിലിമിനറി ക്യാമ്പ്](/images/thumb/c/c2/42047_prelim_camp_2024-27.jpg/300px-42047_prelim_camp_2024-27.jpg)