എ.എം.എൽ.പി.എസ്. തിരുനാരായണപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. തിരുനാരായണപുരം | |
---|---|
![]() | |
വിലാസം | |
തിരുനാരായണപുരം AMLP SCHOOL THIRUNARAYANAPURAM , പുലാമന്തോൾ പി.ഒ. , 679323 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | amlps.tnpuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18738 (സമേതം) |
യുഡൈസ് കോഡ് | 32050500709 |
വിക്കിഡാറ്റ | Q64565385 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുലാമന്തോൾ, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 178 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത പി |
പി.ടി.എ. പ്രസിഡണ്ട് | Safeera |
എം.പി.ടി.എ. പ്രസിഡണ്ട് | Suhara |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ (Projects) |
---|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1925 ൽ സ്ഥാപിതമായി. തിരുനാരായണപുരം യു.പി പ്രദേശത്തായിരുന്നു ആദൃം പ്രവർത്തിച്ചിരുന്നത്. 1-5 വരെ ക്ളാസുകൾ അന്നുണ്ടായിരൂന്നു. 1971-ൽ മില്ലിൻപടി സ്റ്റോപ്പിലെ മദ്രസകെട്ടിടത്തീൽ പ്രവർത്തി്ച്ചു.ഇപ്പോൾ 50 സെന്റ് സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. 1-4വരെ ക്ളാസുകൾ ഇപ്പോൾ ഉണ്ട്. പ്രി കെജി 2011മുതൽ പ്രവർത്തിക്കുന്നു. ആകെ 200 -ഒാളം കുട്ടികളും 8 അധൃാപകരും സ് കൂൾ വികസനത്തിനായി ഒന്നിച്ചു കൈകോർക്കൂന്നു.
ഭൗതികസൗകര്യങ്ങൾ


ഭൗതികസൗകര്യങ്ങൾ പരിമിതമെങ്കിലും മികവുറ്റതാണ്.ഓടിട്ട രണ്ട് കെട്ടിടങ്ങളാണുള്ളത് 7 ക്ലാസ് റൂമുകൾ, IT റൂം,അടുക്കള, മികവുറ്റ 4 ശുചി മുറികൾ, കളിസ്ഥലം എന്നിവയുണ്ട്.എല്ലാ ക്ലാസ്മുറികളിലും ലൈറ്റുകളും ഫാനുകളുമുണ്ട്.കുടിവെള്ളത്തിനായി കിണറുമുണ്ട്. കുട്ടികൾക്ക് മികച്ച യാത്രാ സൌകര്യത്തിനു വാഹനസർവീസും നൽകുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിവിധ ക്ലബ്ബുകൾ
ഗണിതം, ശാസ്ത്രം, വിദ്യാരംഗം, ബുൾബുൾ
- ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായന മത്സരം,കുറിപ്പ് എഴുതൽ,ക്വിസ് എന്നിവ സംഘടിപ്പിക്കാറുണ്ട്.ചുറ്റുപാടുകളുമായി സംവദിക്കാൻ പഠന യാത്രകൾ ഇടക്കിടക്ക് നടത്താറുണ്ട് .ജില്ല,സബ്ജില്ല തലങ്ങളിൽ കലാ,കായിക, പ്രവർത്തി പരിചയ മത്സരങ്ങളിൽ മികച്ച വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കാറുണ്ട്.പഞ്ചായത്ത് തല കലാ കായിക മത്സരങ്ങൾ ,സബ്ജില്ലാ തല മത്സരങ്ങൾ എന്നിവയിൽ സ്‌കൂൾ ഉന്നത നിലവാരം പുലർത്തുന്നു. മാസാന്ത്യങ്ങളിൽ ക്ലാസ് പി ടി എ മുടങ്ങാതെ സംഘടിപ്പിക്കാറുണ്ട്. കൃഷിസംബന്ധമായ അറിവുകൾ കുട്ടികളിലേക്ക് പകരാൻ വേണ്ടി ചെറിയ രീതിയിൽ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.
സ്കൂളിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും രക്ഷിതാക്കളിലും പൂർവ വിദ്യാർത്ഥികളിലും എത്തിക്കാൻ മുഴു സമയ അപ്ഡേറ്റുമായി ഫേസ്ബുക്ക് പേജും നിലവിലുണ്ട്. ടേം മൂല്യ നിർണയവും,നിരന്തര വിലയിരുത്തലും കൃത്യമായി നടത്താറുണ്ട്.
കൊറോണ കാലത്തെ കുട്ടികളുടെ ചിത്രരചന


























മുൻസാരഥികൾ
അബൂബക്കർമാഷ്
മുഹമ്മദ് മാഷ്
മൊയ്തീൻകുട്ടി മാഷ്
രത്നാഭായി ടീച്ചർ
ശോഭന ടീച്ചർ
ശോഭ ടീച്ചർ
മുൻമേനേജർമാർ
ശ്രീ .കമ്മുമൊല്ലാക്ക
ശ്രീ .ഇറക്കടവത്ത് കുഞ്ഞുമാൻഹാജി
ശ്രീ .ഉണ്ണിയൻകുട്ടി
വഴികാട്ടി
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18738
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ