ആറ്റടപ്പ നം. 2 എൽ പി എസ്
ദൃശ്യരൂപം
| ആറ്റടപ്പ നം. 2 എൽ പി എസ് | |
|---|---|
| വിലാസം | |
ആറ്റടപ്പ ആറ്റടപ്പ,കണ്ണൂർ 670006 , 670006 | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 04972822142 |
| ഇമെയിൽ | induishonpv@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13153 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷീല കെ |
| അവസാനം തിരുത്തിയത് | |
| 29-04-2020 | 13189 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== ചരിത്രം ==1910 ൽ കേള൯ ഗുരു ആറ്റടപ്പ ഗ്രാമത്തിൽ ഒരു പള്ളിക്കൂടമായി ആരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==ശിശുസൗഹൃദ ടോയ് ലറ്റ്,പാചകപ്പുര,വിശാലമായക്ല്സു മുറികൾ എന്നിവയുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==ബോധവല്കരണ ക്ലാസ്സുകൾ,സഹവാസക്യാമ്പുകൾ, ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെ മികവ് ദീനാചരണങ്ങൾ
മാനേജ്‌മെന്റ്
== മുൻസാരഥികൾ ==പരേതരായ ടി . കൃഷ്ണ൯ മാസ്ററ൪,കോര൯ മാസ്ററ൪,എ കുുമാര൯ മാസ്ററ൪,ഗോവിന്ദ൯ മാസ്ററ൪,പാറു ടീച്ച൪,ദേവകി ടീച്ച൪,ജയലക്ഷ്മി ടീച്ച൪,സുഷമ ടീച്ച൪
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==റിട്ട .എ ഇ ഒ ശ്രീ കൃഷ്ണ൯ നായ൪,റിട്ട . പ്രി൯പ്പൽ അംഗുരാജ൯ മാസ്ററ൪,റിട്ട എച്ച് എം പ്രേമദാസ൯,റിട്ട .മെഡിക്കൽ ഓപീസ൪ പി വി ലക്ഷ്മണ൯. രാജ് മോഹ൯