എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം      

സ്വന്തബന്ധങ്ങൾ നിനയ്കാതെ ഭൂമിയിലെ
മാലാഖമാർ മാനവരെ പരിചരിപ്പു
പ്രാണവായുവിൻ കരുതലിനായി
നാടാകെ കൈകോർത്തു കൊറോണയെ
അതിജീവിക്കാൻ

കൊറോണ തൻ താണ്ഡവമാടുമ്പോൾ
രാജ്യം വിലക്കിന്റെ പേരിൽ
വിശന്നെരിയുന്ന വയറുകളുടെ നൊമ്പരത്താൽ

സൂതരെ കല്ലോലിനിയിൽ വലിച്ചെറിയുന്ന
മാത്രത്വത്തിന്റ വിങ്ങലുകൾ
തിരിച്ചറിഞ്ഞീടുവാൻ വൈകിയ
അന്യനാടുകളെ ഓർക്കുമ്പോൾ

വിശക്കുന്ന വയറുകൾക്ക് അന്നം വിളമ്പുന്ന
ആരോഗ്യ വിദ്യാസമ്പന്ന കേരളം
ഹാ ! എത്ര മനോഹരം.

                        

ആരതി . എസ്
9B എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത