മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


                              അതിജീവനം
നാമിന്നതിജീവിക്കണം ഈ മഹാമാരിയെ,
ലോകമെമ്പാടും പടരുന്നൊരീ വൈറസുകളെ
അതിജീവിക്കണം ഒരുമയോടെ കൈകോർത്ത്
പടരുന്ന മഹാമാരിയെ ചെറുക്കണം നമുക്ക്

ശാരീരിക അകലം സാമൂഹിക ഒരുമ
 ഇതാകട്ടെ ഇനി പുതു പ്രതിജ്ഞ
            സ്വാർത്ഥമാകല്ലേ ജീവിതം
           കരുതലോടെ മുന്നേറാം
           ബ്രഹ്മാവെ കനിയൂ നീ.....
           രക്ഷിപ്പിൻ ഞങ്ങളെ
ലോകമേ തറവാട് നീ രക്ഷിക്കൂ
സാഷ്ടാംഗം പ്രണമിക്കുന്നു ഞങ്ങൾ
ഒരുമിച്ചു ചെറുക്കാം മഹാമാരിയിൽ നിന്ന്
                                        കൈകോർക്കാം പൊതു പുലരിക്കായ് അതിജീവനം നേടാം രക്ഷനേടാം
                                        കരുതലോടെ ഒരേമനസ്സോടെ അതിജീവിക്കണം ഒരുമയോടെ.
                                                                 
                                           
                                      

 

അയോണ വി.എ
VIII A മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത