വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ
ദൃശ്യരൂപം
| വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ | |
|---|---|
| വിലാസം | |
ഉളിക്കൽ വയത്തൂർ യു.പി സ്കൂൽ, ഉളിക്കൽ , 670705 | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 04602228601 |
| ഇമെയിൽ | vayathurups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13469 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | ഇംഗ്ലീഷ് & മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോർജ് ടി ജെ |
| അവസാനം തിരുത്തിയത് | |
| 13-04-2020 | 13469 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽപ്പെട്ട ഉളിക്കൽ ഗ്രാമം കുടകുമലനിരകളോടുചേർന്ന് , പയ്യാവൂർ പായം പടിയൂർ എന്നീ പഞ്ചായത്തുകളുമായി അതിർത്തിപങ്കിട്ട് സ്ഥിതിചെയ്യുന്നു. 1950 ജൂൺ 21 ന് കുടിയേറ്റ ജനതയുടെ സഹായത്തോടെ നിർമ്മിച്ചതാണ് വയത്തൂർ യു.പി.സ്കൂൾ. മണ്ണ് തട്ടികൂട്ടിയ തറയും കാട്ടുമരക്കൊന്പുകൾ തൂണുകളും പുല്ലുകൊണ്ടുമേഞ്ഞ മേൽക്കൂരയോടും കൂടിയ 105 അടി നീളമുള്ള ഒരു കെട്ടിടമായിരുന്നു. ആരംഭത്തിൽ ഇതൊരു എൽ.പി. സ്കൂളായിരുന്നു. ഏകാധ്യാപകസ്ഥാപനമായിരുന്നു.